രാഹുൽ -മ്മ്. ബൈക്ക് എടുത്താൽ മതില്ലേ
അഞ്ജലി -അത് മതി
രാഹുൽ -എന്നാ ശരി ഞാൻ ഇറങ്ങട്ടെ ഇനി ഏതേലും മാറ്റം ഉണ്ടേൽ വിളിച്ചാൽ മതി
അഞ്ജലി -ശരി
രാഹുൽ പുറത്ത് ഇറങ്ങി ഋഷിയെ നോക്കി
രാഹുൽ -ഡാ ഞാൻ പോവാ
ഋഷി -ശെരിടാ
രാഹുൽ -ഞാൻ പറഞ്ഞത് നീ മറക്കണ്ടാ
ഋഷി -മ്മ്
രാഹുൽ തിരിച്ചു വിട്ടീല്ലേക്ക് പോയി. അങ്ങനെ ശനിയാഴ്ച ഉച്ചക്ക് അഞ്ജലി രാഹുലിനെ വിളിച്ചു
ഹലോ രാഹുൽ
എന്താ അഞ്ജലി
നീ ഇന്ന് ഫ്രീ അണ്ണോ
അതെ. എന്താ
അതോ എന്റെ ഫ്രണ്ട് ഇന്ന് വിളിച്ച് പറഞ്ഞു ഇന്ന് തന്നെ വരണം എന്ന്