ചേട്ടൻ പതിഞ്ഞ സ്വരത്തിൽ എന്നോട് പറഞ്ഞു: – ” ആ സ്ത്രീ എന്റെ ഒരു കൂട്ടുകാരന്റെ അമ്മ ആണ്. അവരുടെ രണ്ടു മക്കളിൽ ഒരാൾ എന്റെ സുഹൃത്തു ആയിരുന്നു.”
ഒരു നിമിഷം എന്റെ മുഖത്തെ ആകാംഷയും ഞെട്ടലും കണ്ടിട്ട് ആകണം ആ ചേട്ടൻ ആവർത്തിച്ചു:- ” എടാ പുറത്ത് ഒരാളും അറിയരുത് നിന്നോടുള്ള വിശ്വാസം കൊണ്ടാണ്.”
ചേട്ടൻ തുടർന്നു:- “നാട്ടിലെ കൂട്ടുകാരൻ ആണ്. അവനെ കാണാൻ ഞാൻ അവന്റെ വീട്ടിൽ ഒക്കെ പോകുവാരുന്നു അവർ രണ്ടു മക്കൾ ആണ്. ഇളയവൻ ആണ് എന്റെ കൂട്ടുകാരൻ അവന്റെ ചേട്ടൻ ഗൾഫിലാണ്. അവന്റെ അച്ഛൻ ബിസിനസ് ആണ്. കൂട്ടുകാരൻ എന്ന രീതിയിൽ എനിക്ക് അവിടെ പതിയെ കുറച്ചു സ്വാതന്ത്ര്യം കിട്ടി അതാണ് ഇങ്ങനെ ആയത്.”
ഞാൻ ചോദിച്ചു:- “എങ്ങനെയാ തുടങ്ങിയത്.”
ചേട്ടൻ പറഞ്ഞു:- “അവനെ തിരക്കി ഒരിക്കൽ വീട്ടിൽ ചെന്നപ്പോൾ അവൻ അവിടെ ഉണ്ടായിരുന്നില്ല. ഞാൻ എപ്പോഴും ചെയുന്ന പോലെ അവന്റെ മുറിയിൽ പോകാൻ വീടിന്റെ ഉള്ളിൽ കയറി. അവന്റെ അമ്മ അപ്പോൾ അവിടെ ഡ്രസ്സ് മാറിക്കൊണ്ട് നിൽക്കുക ആയിരുന്നു അവര് ബ്രായും പാവാടയും മാത്രം ഇട്ടു നില്കുന്നത് കണ്ടു ഞാൻ ഞെട്ടി പെട്ടന്നു തിരിച്ചു ഇറങ്ങാൻ തുടങ്ങിയപ്പോൾ കൂട്ടുകാരൻ ബൈക്കിൽ അവിടെ വന്നു. ബൈക്കിന്റെ സൗണ്ട് കേട്ടു അവന്റെ അമ്മ തിരിഞ്ഞതും ഞാൻ തിരിച്ചു നടക്കുന്നത് അവർ കണ്ടു. അവർ എന്നെ തെറ്റുധരിച്ചു അന്ന്. എങ്കിലും അവർ അത് ആരോടും പറഞ്ഞില്ല. വെറുതെ പ്രശ്നം ആകേണ്ട എന്ന് കരുതി കാണും.
പിന്നീട് അവന്റെ വീട്ടിൽ പോകാൻ എനിക്ക് മടി ആയിരുന്നു അതും കൂടി ആയപ്പോൾ അവന്റെ അമ്മ സംശയം ഉറപ്പിച്ചിരുന്നു ഞാൻ മനഃപൂർവം ഒളിഞ്ഞു നോക്കിയതാകുമെന്ന്. കുറച്ചു ദിവസങ്ങൾക്കു ശേഷം അവന്റെ ഒപ്പം അവന്റെ വീട്ടിൽ പോകേണ്ടി വന്നു. അന്ന് അവന്റെ അമ്മയെ ഫേസ് ചെയ്യാൻ ഞാൻ പാടുപെട്ടു. അവർ എനിക്ക് മുന്നിൽ അങ്ങനെ വന്നില്ല. അതോടെ എനിക്കും ഉറപ്പായി അവർക്കും മനസിലായി എന്ന്. പിന്നീട് അവന്റെ വീട്ടിൽ പോകുന്ന സാഹചര്യം വന്നാലും ഞാൻ ഉള്ളിൽ കയറാതിരിക്കാൻ ശ്രെമിക്കും. അങ്ങനെ കുറച്ചു നാളുകൾക്ക് ശേഷം ഞങ്ങളുടെ നാട്ടിലെ ഒരു ക്ലബ്ബിന്റെ പരിപാടിക്ക് ഉറിയടി മത്സരം ഞങ്ങൾ അവിടെ ഉള്ള ചെറുപ്പക്കാര് ഏറ്റെടുത്തു ഞാനും അതിൽ മത്സരിച്ചു. ആ പരിപാടി നടക്കുമ്പോ അവിടെ ഇവന്റെ അമ്മ കാണാൻ വന്നിരുന്നു. എന്നെ ഇടയ്ക്ക് രൂക്ഷമായി നോക്കുന്നത് ശ്രെദ്ധയിൽ പെട്ടെങ്കിലും ഞാൻ അത് കാണാത്ത പോലെ നടന്നു മാറി. അന്നത്തെ മത്സരത്തിൽ ഞാൻ ആയിരുന്നു ഉറിയടിയിൽ ഫസ്റ്റ്. മഞ്ഞ വെള്ളം വീണു നന്ജ ടീഷർട്ട് ഊരി മുറുക്കി തോളിൽ ഇട്ടു ഡാൻസ് കളിച്ച ഞാൻ ആൾക്കൂട്ടത്തിൽ എന്നെ നോക്കി നില്കുന്ന അവന്റെ അമ്മയെ വീണ്ടും കണ്ടു.. ഇപ്രാവശ്യം ഞാനും തിരിച്ചു നോക്കി. പതിയെ ആ നോട്ടം ഒരു ചെറു പുഞ്ചിരി പോലെ ആയി അവർ തിരിഞ്ഞു നടന്നു പോയി. ഞാൻ അവിടെ നിന്നും പതുക്കെ കൂട്ടുകാരനെ നോക്കി അവൻ അവിടെ വേറെ കൂട്ടുകാരുമായി പരിപാടിയിൽ ഒക്കെ ആയിട്ടു നില്കുകയാണ്. ഞാൻ പതിയെ അവന്റെ വീട്ടിലേക് നടന്നു. അവന്റെ അച്ഛൻ വീട്ടിൽ ഉണ്ടാകില്ല. അവന്റെ അമ്മ വീട്ടിലേക്കു ആണ് പോയത്. ഞാൻ ചെന്നപ്പോൾ വാതിൽ തുറന്നു കിടന്നു സാധരണ പോലെ. ഞാൻ ഉള്ളിലേക് നടന്നു. അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം. എനിക്ക് വല്ലാത്ത ഒരു ധൈര്യം അവന്റെ അമ്മ ആ ചിരിയിൽ കൂടി തന്ന പോലെ തോന്നി. എന്നെ കണ്ടതും അവന്റെ അമ്മ ഒന്ന് പകച്ചു ഒരു പേടി അവരുടെ മുഖത്തു നിഴലിച്ചു എന്നോട് അവന്റെ അമ്മ ചോദിച്ചു:- “എന്താ “. ഞാൻ പറഞ്ഞു :- “കുടിക്കാൻ കുറച്ചു വെള്ളം.” അവൻ അവിടെ ഇല്ലെന്നു അറിഞ്ഞിട്ടും ഞാൻ ചോദിച്ചു:- “അവൻ വന്നില്ലെ”