സ്ത്രീകളില്‍ ഓവുലേഷനോടനുബന്ധിച്ച് ഈ ഗന്ധം കൂടുതലാകും. ആ സമയത്ത് സ്ത്രീകള്‍ അവരറിയാതെ തന്നെ തനിക്കിഷ്ടപ്പെട്ടയാള്‍ തന്റെ ഫിറമോണുകള്‍ മണപ്പിക്കാന്‍ ശ്രമിക്കും. അബോധമനസ്സില്‍. സ്ത്രീകള്‍ മുടി കെട്ടാന്‍ ശ്രമിക്കുകയും വീശാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഇത് കാരണമാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, ആണുങ്ങള്‍ ആകട്ടെ സ്ത്രീകളുടെ ആകാരവടിവിലും അവയവ ലാവണ്യത്തിലും അറിയാതെ നോക്കിപ്പോകുകയും ചെയ്യും. പുരുഷന്‍ തന്റെ കുഞ്ഞിനെ ഗര്‍ഭധാരണം ചെയ്യാന്‍ കഴുവുള്ള ഒരു സ്ത്രീയെ തേടുകയാണ് ആ നോട്ടത്തിലൂടെ, ( -അബോധ തലത്തില്‍) എന്നാണ്പഠനങ്ങള്‍
ങാ, എന്തു കുന്തമായാലും. കാപ്പി കുടുച്ചിട്ട് പെട്ടന്നു തീര്‍ന്നുപോയോ< ജ്യോതി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും വ്യക്തമായി തലയില്‍ കേറിയില്ല.
അതെങ്ങനെ, ഞാന്‍ വായ് നോക്കി, അല്ല, കൂടുതല്‍ കൃത്യമായി പറഞ്ഞാാല്‍ അവളുടെ കക്ഷവും നോക്കി നില്‍കുകയല്ലാായിരുന്നോ?
ഞാന്‍ കപ്പ് തിരികെ കൊടുത്തു. അവള്‍ അതു വാങ്ങി അടുക്കളയിലേക്ക് പോയി. ഞാന്‍ വാതില്‍ക്കല്‍ തന്നെ കുറച്ചു നേരം നേരം നിന്നു. അവള്‍ തിരിച്ചു വരുന്നത്തും കാത്ത്.
അവള്‍ വന്നില്ല. അല്ലെങ്കിലും എന്തിനു വരണം, കാപ്പി തന്നുവല്ലോ. എനിക്കല്ലേ അനാവശ്യമായി കൊതി പിടിച്ചിരിക്കുന്നത്. എങ്കിലും ഞാന്‍ പ്രതീക്ഷിച്ചു.
ഡ്യൂട്ടിക്ക് പോകുംപ്പോള്‍ അവള്‍ അടുക്കളയില്‍ സാധനങ്ങള്‍ അടുക്കി പെറുക്കുകയായിരുന്നു. പുതുതായി വന്നതല്ലേ. കുറേ ഒതുക്കാനുണ്ടാവുമല്ലോ.
വൈകീട്ട് വന്നപ്പോള്‍ രുദ്രേഷിനോടു സംസാരിച്ചു. രാത്രി ഡിന്നറിന്റെ കാര്യം ഉറപ്പിച്ചു. മാസം ഒരു തുക വാടക ഇനത്തില്‍ ഇളവു ചെയ്തു നല്‍കാം എന്നു ഞാന്‍ സംസാരിച്ചു. ഡിന്നര്‍ അവള്‍ടൈാപ്പം എന്നും കഴിക്കാനാകുമോ എന്നായിരുന്നു എന്റെ ആശങ്ക. അവള്‍ വിളമ്പി തരുമ്പോള്‍ ഒരു പ്രത്യേക സുഖം ഉണ്ടല്ലോ. കരുതലിന്റെയും സ്‌നേഹത്തിന്റെയുമൊക്കെ. ആ. ആര്‍ക്കറിയാം. ഞാന്‍ വരുമ്പോള്‍ മിക്കപ്പോഴും 10-11 മണിയാവുമല്ലോ. അപ്പോഴേക്കും അവര്‍ കിടന്നിരിക്കും. രാവിലെയുള്ള കാപ്പി കുടി ഒരു ശീലമാക്കാം. ഞാന്‍ സമാധാനത്തില്‍ കിടന്നു.
രാവിലെ 930 ആയപ്പോഴേക്കും ഞാന്‍ ഉണര്‍ന്നിരുന്നു. 10 മണിക്കുള്ള വിളിക്കായി കാതോര്‍ത്തിരുന്നു. കൃത്യം 10 നു കതകില്‍ തട്ടു കേട്ടു. ഞാന്‍ ഒട്ടും താമസിയാതെ ഞാന്‍ വാതില്‍ തുറന്നു. പുഞ്ചിരിയോടെ അവള്‍. ഇന്ന് സാരിയാണ് ഉടുത്തിരിക്കുന്നത്. എവിടെയോ പോവാന്‍ റെഡിയായ മട്ട്.
ഇന്നു സുന്ദരിയായിരിക്കുന്നല്ലോ ജ്യോതി. എവിടെ പോകുന്നു.
അതോ, ഒരു രുദ്രേഷിന്റെ ഒരു സുഹൃത്തിനെ കാണണം. ആ മുഖത്ത് ഒരു മ്ലാനത പടര്‍ന്നിരുന്നു. അതിന്റെ കാരണം അറിയാനുള്ള ആകാംക്ഷയായിരുന്നു എനിക്ക്.
ഞാന്‍ ആദ്യം ചോദിച്ചെങ്കിലും ജ്യോതി ഒന്നും പറഞ്ഞില്ല. അത്രയും അടുപ്പം ആയിട്ടുമില്ലല്ലോ ഞങ്ങള്‍ തമ്മില്‍. എങ്കിലും എന്നെ ഒരു സുഹൃത്തിനെ പോലെ കാണാനൊക്കെ പാറഞ്ഞു ഞാന്‍ അല്പം അടുപ്പം കാണിച്ചപ്പോള്‍ അവള്‍ കാര്യം പറഞ്ഞു. ബന്ധുക്കളില്‍ ആരുടേയോ അടുത്ത് പണം കടം വാങ്ങാന്‍ പോകാനൊരുങ്ങുകയായിരുന്നു അവള്‍. രുദ്രേഷ് അറിഞ്ഞാല്‍ ചിലപ്പോള്‍ ഇഷ്ടപ്പെടില്ലാത്തതുകൊണ്ട് തനിയെ പോവാനായിരുന്നു അവള്‍ടെ പ്ലാന്‍