ഉച്ചക്ക് അവള്‍ പൊടിയരിക്കഞ്ഞി ഉണ്ടാക്കി തന്നു. സത്യം പറഞ്ഞാല്‍ എനിക്കെന്റെ അമ്മയെ ഓര്‍മ്മ വന്നു. എന്റെ കണ്ണു നിറഞ്ഞത് അവള്‍ ശ്രദ്ധിച്ചു. എന്റെ ലൈംഗിക തൃഷ്ണയൊക്കെ പോയിരുന്നു. അവള്‍ എന്നെ ആശ്വസിപ്പിക്കന്‍ എന്റെ അടുത്തു വന്നിരുന്നു, അവളുടെ ശരീരം എന്നില്‍ ചേര്‍ത്തു, എന്റെ തോളില്‍ ചാഞ്ഞിരുന്നു.
”നാനു സേവെ മാഡലു അദൃഷ്ടസാലി. ”എന്നെ പരിചരിക്കാനയത് അവള്‍ടെ ഭാഗ്യമാണത്രെ..
യാ, യാ, സെര്‍വ് മീ വെന്‍ ഐ ആം ബാക്ക് ടു നോര്‍മല്‍…. ഞാന്‍ ചിരിച്ചു. എനിക്കു അത് തെലുങ്കില്‍ പറയാന്‍ അറിയില്ലായിരുന്നു.
പനി കുറവുണ്‍ടല്ലോ. ഞാന്‍ പറഞ്ഞില്ലേ എന്റെ അമ്മയുടെ ചുക്കു കാപ്പി നല്ലതാന്ന്. ഞാന്‍ തലയാട്ടി. താങ്ക്യൂ എന്നു പറഞ്ഞു.
പിന്നെ മനു ഇന്നലെ കിടക്ക്‌മ്പോള്‍ ഞാന്‍ ബാല്‍ കണിയില്‍ നിന്ന് ഒരു പടം എടുത്തു. വിരോധമില്ലെങ്കില്‍ ഞാന്‍ ഇത് എടുത്തോട്ടെ
ഞാന്‍ ഞെട്ടണോ വേണ്ടയോ എന്നായിരുന്നു. ഏതാണ്ട് എന്റെ മുകളില്‍ പറന്ന് നിന്ന് എടുത്ത പടം പോലെ. ഞാന്‍ സീലിങ്ങിലേക്ക് പയ്യെ കണ്ണോടിച്ച് ആ ചെറിയ ദ്വാരം കണ്ടത്തി . ഹമ്പടീ ഇവള്‍ കൊള്ളാല്ലോ?
” നിയു ഹത്തമാനിയ സെക്‌സി ചുടണ്ടി, ‘
എനിക്ക് കാര്യം പിടികിട്ടി.
അവള്‍ എന്റെ കയ്യില്‍ അവളുടെ കൈ കോര്‍ത്തു വച്ചു. എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. കുറേ നേരം ഒന്നും പറയാതെ എന്റെ കയ്യില്‍ പിടിച്ച് ചാരി ഇരുന്ന ശേഷം അവള്‍ പോയി. ഞാന്‍ കിട്ടിയ സന്ദര്‍ഭം ഒന്നും മുതലെടുക്കന്‍ ശ്രമിച്ചില്ല. അവളോട് എനിക്ക് വളരെയധികം സ്‌നേഹം തോന്നിത്തുടങ്ങിയിരുന്നു.
പിറ്റേന്ന് പനി കുറഞ്ഞിരുന്നു. ഞാന്‍ പതിവു പോലെ അവള്‍ടെ കയ്യില്‍ നിന്ന് കാപ്പിയും കുടിച്ചു ഹോസ്പിറ്റലിലേക്കു പോയി. ഉച്ചക്ക് മൊബൈലില്‍ ജ്യോതി വിളിച്ചു. അസുഖവിവരം തിരക്കാനായിരുന്നു. . ഫോണില്‍ ഞാന്‍ നമ്പര്‍ സേവ് ചെയ്തിട്ടില്ലായിരുന്നു, അതു കൊണ്ട് മറ്റേതെങ്കിലും രോഗികളാവും എന്നു കരുതി നര്‍സിനോട് ഫോണ്‍ എടുക്കാന്‍ പറഞ്ഞു. അവളാകട്ടെ ജ്യോതിയെക്കുറിച്ചുള്ള സകല വിവരങ്ങളും ചോദിച്ചറിഞ്ഞശേഷമാണ് എനിക്ക് ഫോണ്‍ കൈമാറിയത്. കൂടെ ഒരു ഇളിഞ്ഞ ചിരിയും.
ഡോക്റ്റര്‍ക്ക് ഞങ്ങളെയൊന്നും പിടിക്കത്തില്ലല്യോ? ആന്ത്രക്കാരികളെയാണല്ലോ കൂട്ട്. എവിടന്നു കിട്ടി?
”മിണ്ടാതിരി ഷൈനീ, അവരെന്റെ വീട്ടിലെ താമസക്കാരാ” . ഞാന്‍ ചുണ്ടത്ത് വിരല്‍ വച്ച് ശബ്ദം കുറക്കാനാവശ്യപ്പെട്ടു. പാലാക്കാരി ഷൈനിയായിരുന്നു അന്ന് എന്റെ നര്‍സ്. അല്പം ധൈര്യമുള്ള കൂട്ടത്തിലാണ് അവളും അവളുടെ ഉറ്റ തോഴി സുമയും. സുമയുടെ വീട് തിരുവല്ലക്കടുത്തെവിടെയോ ആണ്.