കിവികളുടെ നാട്ടിലൊരു പ്രണയകാലം 2 [ഒലിവർ]

Posted by

‘ Wow… ജിമ്മിനൊക്കെ പോണേന്റെ ഗുണമുണ്ടലോടാ’ ആ ഉറച്ച നെഞ്ചിൽ കണ്ണോടിച്ചുകൊണ്ട് സെലീന പറഞ്ഞു.

‘ താങ്ക്യൂ… ആന്റിയല്ലേ നിർബന്ധിച്ചെന്നെ ജിമ്മിന് പറഞ്ഞുവിട്ടെ.. ആന്റിയുടെ അഡ്വൈസ് ഒക്കെ നന്നായിട്ട് തന്നെ വരാറുണ്ടല്ലോ.. അപ്പൊ ഇതിനുമാ ഗുണം കാണാതിരിക്ക്യോ?’

അവളുടെ മനസ്സ് സന്തോഷംകൊണ്ടു മതിമറന്നു. അതല്ലെങ്കിലും ജിനുവിന്റെ ഓരോ അഭിനന്ദനങ്ങളും അവൾക്ക് വിലമതിക്കാനാവാത്തതായിരുന്നു. മറ്റുള്ളവർ തന്റെ കഴിവിനേയും സൗന്ദര്യത്തേയും വാനോളം പുകഴ്ത്തുന്നതിനേക്കാൾ ജിനുവിന്റെ കൊച്ചു കോംപ്ലിമെന്റ് മതി, അവളുടെ മനസ്സ് നിറയാന്‍. ആർക്ക് വേണ്ടി ജീവിക്കുന്നോ അവരതിനെ പരിഗണിക്കുമ്പോൾ ജീവിതത്തിന് ഒരർത്ഥം തോന്നാറുണ്ടല്ലോ. അതുതന്നെ. കാരണം.

അവൻ വിരിച്ചുതന്ന ഷർട്ടിൻമേൽ അവളിരുന്നു. അരികിലായി ചുമലിൽ കൈയിട്ട് അവളുടെ ജിനുക്കുട്ടനും.

സായാഹ്നത്തിന്റെ ഓറഞ്ചു വെളിച്ചം തടാകത്തിൽത്തട്ടി വെള്ളത്തെ വജ്രസമാനമാക്കുന്നത് ഇരുവരും കൗതുകത്തോടെ കണ്ടിരുന്നു. കായലിലൂടെ ഓടുന്ന ബോട്ടുകൾ കടലാസുവഞ്ചി പോലെയും അതിലുളളയാളുകളെ ചെറിയ പൊട്ടുകളായും അവർക്ക് തോന്നി. അവിടെനിന്നും കുട്ടികളുടെ കളിചിരികളുയരുന്നതു കേട്ടും കണ്ടും അവരിരുന്നു. സുന്ദരമായിരുന്നു ആ നിമിഷങ്ങൾ… സമ്പൂര്‍ണവുമായിരുന്നു.

അല്പനേരം അങ്ങനെയിരുന്നിട്ട് ഒടുവിലാ പ്രശാന്തതയെ ഭംഗിച്ച്… ധൈര്യം സംഭരിച്ച് ജിനു ചോദിച്ചു.

‘ ആന്റി… ഞാനൊരു ആഗ്രഹം പറഞ്ഞാൽ സാധിച്ച് തരുമോ?’

‘ എന്താ മോനേ?’ സെലീന പുരികമുയർത്തി.

‘ പ്ലീസ്… എനിക്ക് ആന്റിയെ ഒരുവട്ടംകൂടി കിസ്സു ചെയ്യണം…’

Leave a Reply

Your email address will not be published. Required fields are marked *