കിവികളുടെ നാട്ടിലൊരു പ്രണയകാലം 2 [ഒലിവർ]

Posted by

സമയം വൈകിട്ട് മൂന്നുമണിയോട് അടുത്തിരുന്നു. കുന്നിൻമുകളിൽ.. ആ ഓക്കുമരത്തിൻ ചുവട്ടിലിരുന്ന്… തണുത്ത വേനൽക്കാറ്റും ആസ്വദിച്ച് അവർ അങ്ങു ദൂരെയുള്ള ആളുകളെ കണ്ടുകൊണ്ടിരുന്നു.

ആ ഓക്കുമരത്തിൽ അവരങ്ങനെ ചാരി ഇരിക്കുമ്പോൾ ജിനു പതുക്കെ സെലീനാന്റിയുടെ ചുമലിലേക്ക് അവന്റെ കരംവച്ചു. എന്നിട്ടവരെ തന്റെ കക്ഷത്തിലേക്ക് ചാഞ്ഞടുപ്പിപ്പു. പതുക്കെയാ ചെവിയിൽ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ അവന്റെ ചുണ്ടുകൾ അടുപ്പിച്ചു. ആ നറുസ്പർശനത്താൽ സെലീന രോമാഞ്ചം പൂണ്ടു.

‘ ഐ ലവ് യൂ ആന്റീ’ അവളുടെ കാതിലവൻ മന്ത്രിച്ചു.

‘ ഐ ലവ് യൂ ടൂ ജിനുക്കുട്ടാ’ അവനു നേരേനോക്കി അവൾ പറഞ്ഞു.

അപ്പോഴാ സുന്ദരനയനങ്ങളിൽ അശ്രുകണങ്ങൾ ഊറിക്കൂടിയത് അവൻ ശ്രദ്ധിച്ചു.

‘ എന്താ ആന്റീ? എന്തിനാ കരയുന്നെ?’ ജിനു ഉത്കണ്ഠാകുലനായി.

‘ ഒന്നുമില്ലടാ കുട്ടാ… ഇപ്പൊ… ഇപ്പഴത്തെ ഈ നിമിഷം… ഇതെത്ര പെർഫെറ്റാണെന്ന് അറിയാമോടാ നിനക്ക്? നിനക്ക് ഓർമ്മ കാണുമോന്നറിയില്ല. ചെറുപ്പത്തിൽ നിന്നേംകൊണ്ട് നിന്റെ അങ്കിളും ഞാനും ഇവിടെ സ്ഥിരം വരുമായിരുന്നു. നിന്നെ കളിക്കാനും നീന്താനുമൊക്കെ വിട്ടിട്ട് ഞങ്ങളിവിടെ കുറച്ചുനേരം ഇതുപോലെയീ മരച്ചുവട്ടിലിരിക്കും. അദ്ദേഹം പോയതിനുശേഷം ഇന്നത്തെ… ഈ നിമിഷമാടാ ആന്റി ഇത്രേം സന്തോഷിക്കുന്നത്… നീ ഇപ്പൊ ഇവിടെ… എന്നോടൊപ്പം ഇരുത്തിയേന് ജീസസിന് കോടി നന്ദി പറേവാ ആന്റി’. സെലീന അവന്റെ ചുമലിൽ തലചായ്ച്ചു.

‘ ഇപ്പൊ മാത്രമല്ല… എപ്പഴും ഞാൻ ആന്റീടെ കൂടെയുണ്ടാവും’

ജിനു അവരുടെ ചുമലിന് പുറകിലൂടെ കൈയിട്ട് സെലീനാന്റിയെ മൃദുവായി തന്നിലേക്ക് അമർത്തിപ്പിടിച്ചു. എന്നിട്ട് അവന്റെ വലതുകൈ സെലീനയുടെ ശരീരത്തിന്റെ അരികിലൂടെ അവരുടെ ഭുജത്തിൽ മെല്ലെ തലോടി.

Leave a Reply

Your email address will not be published. Required fields are marked *