‘ അതുകൊള്ളാം… ഡൺ!’
സെലീന ചപ്പാത്തിയും ഉള്ളിക്കറിയും ടേബിളിലേക്കെടുത്തു. ജിനുവിന് വിളമ്പികൊടുത്തിട്ട് അവളും അവനൊപ്പമിരുന്നു. എന്നാലും വൈകുന്നേരം അരങ്ങേറിയ സംഭവങ്ങൾ അവൾക്ക് അങ്ങനെയങ്ങോട്ട് മറക്കാനാവുന്നുണ്ടായിരുന്നില്ല. ജിനുവിനും അത് മറക്കാൻ കഴിയുന്നുണ്ടാവില്ലെന്ന് അവൾക്കറിയാമായിരുന്നു. പക്ഷേ അവനെ അങ്ങനെയിരുന്ന് വീർപ്പുമുട്ടാൻ വിട്ടു കൊടുക്കുന്നത് അവന്റെ മാനസികാരോഗ്യത്തിന് കേടാണെന്ന് സെലീനയ്ക്ക് തോന്നി. ഇളംമനസ്സല്ലേ. എന്താണെന്ന് പറയേണ്ടതെന്ന് സെലീന ആലോചിച്ച് ഉറപ്പിക്കുന്നതുവരെ അവരിരുവരും കനത്തനിശബ്ദതയിൽ ആഹാരം കഴിച്ചുകൊണ്ടിരുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ തമാശകൾ അവർക്കിടയിലെ മഞ്ഞുരുക്കിയിരുന്നതുകൊണ്ട് അത്തരത്തിലൊന്ന് പ്രയോഗിക്കാൻ സെലീന തീരുമാനിച്ചു. ഒരു കള്ളച്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു.
‘ ജിനുമോനേ… ഷവർ എങ്ങനുണ്ടാരുന്നെടാ..?’
‘ എ..എന്താ?’ കഴിക്കാനെടുത്ത ചപ്പാത്തികഷ്ണം ഞെട്ടലോടെ അവൻ പ്ലേറ്റിലിട്ടു.
‘ ♪♪വേണ്ട മോനേ… വേണ്ട മോനെ… ♪♪’ സ്വപ്നക്കൂട് സിനിമയുടെ താളത്തിൽ പാടിയിട്ട് അവൾ പൊട്ടിച്ചിരിച്ചു.
‘ ആന്റിയോട് എന്തിനാ ഒളിക്കുന്നെ? മോൻ തന്നല്ല്യോ കൊറച്ചുനാൾ മുമ്പ് പറഞ്ഞെ ഇനി മൊതൽ നമ്മൾ തമ്മില്‍തമ്മിൽ ഓണസ്റ്റ് ആരിക്കണമെന്ന്… പിന്നെയിപ്പൊ എന്താ..? ശരിയാ… ആന്റി മോനെ കണ്ടു… അതിനു സോറീ…. മോനപ്പോ ബാത്ത്റൂമിലുണ്ടാരുന്നെന്ന് ആന്റി കരുതീല്ലെടാ… ഉയ്യോ… സോറീസോറീ… പോരേ?’
‘ ഞാൻ… ഞാൻ വെറുതെ…’ ജിനു കിടന്നുവിക്കി.