കിവികളുടെ നാട്ടിലൊരു പ്രണയകാലം 2
Kivikalude Nattiloru Pranayakaalam Part 2 | Author : Oliver
[ Previous Part ] [ www.kkstories.com]
പിറ്റേന്നു ജിനു വളരെ വൈകിയാണ് എഴുന്നേറ്റത്. ഹാളിലെ ഹൃദയാകൃതിയിലുള്ള ചുവന്ന ക്ലോക്കിൽ സമയം എട്ടാകുന്നു, അവൻ താഴേക്കിറങ്ങി വന്നപ്പോൾ ഓഫിസിലേക്ക് പോവാൻ ധൃതിയിൽ പണികളൊക്കെ തീർക്കുന്ന സെലീനാന്റിയെ ആയിരുന്നു കണ്ടത്. അവനെ കണ്ടതും സെലീനയൊന്ന് പകച്ചു. പിന്നെയൊരു കപ്പ് കോഫിയെടുത്ത് അവന് നേരേ നീട്ടി. അവന്റെ മുഖത്തേക്ക് അവർ നോക്കാതിരിക്കാൻ ശ്രമിക്കുന്നപോലെ അവനു തോന്നി.
‘ആന്റി കുടിച്ചോ?’ കപ്പ് വാങ്ങിക്കുന്നതിനിടയിൽ അവൻ ചോദിച്ചു.
‘ഉംഹും’ അവൾ അറിയാതെ സത്യം പറഞ്ഞു.
‘എന്നാ വാ.. ഇവിടിരിക്ക്..’ ഒരു കപ്പിൽകൂടി കോഫി പകർന്ന് അവൻ അവളെ നിർബന്ധിച്ച് ടേബിളിൽ അഭിമുഖമായി ഇരുത്തി.
അസ്വസ്ഥതയുണ്ടാക്കുന്ന ഒരു നിശബ്ദത അവിടമാകെ പരന്നു. സെലീന എന്തൊക്കെയോ മനസ്സിലിട്ടുകൊണ്ട് കോഫിക്കപ്പിലേക്ക് നോക്കിയിരുന്നു. പുതിയൊരു ദിവസത്തിന്റെ വെളിച്ചത്തിൽ തലേന്ന് നടന്നതൊക്കെ തീര്‍ത്തും വികലമായ കാര്യങ്ങളായി അവരിരുവർക്കും തോന്നി. നടന്നതിനൊക്കെ താനാണ് ഉത്തരവാദിയെന്ന് ഇരുവരും സ്വയം പഴിചാരി.
‘ ആന്റീ…’
‘ ജിനൂ…’ ഒരേസമയമാണ് അവർ പരസ്പരം വിളിച്ചത്. രണ്ടുപേരും ഒന്ന് ഇടറിച്ചിരിച്ചു.
‘ ജിനു.. ഇന്നലെ.. നമ്മൾ.. മ്… ഇന്നലെ നടന്നതൊക്കെ..’ സെലീന വാക്കുകൾക്കായി പരതി.
‘ എനിക്കറിയാം ആന്റി..’ ജിനു ഇടയ്ക്കുകയറി. എണീറ്റ് വന്നപ്പോഴേ ആന്റിയിൽ നിന്നൊരു പൊട്ടിത്തെറിയും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു അവൻ. അതുണ്ടാവാത്തത് തന്നെ ഭാഗ്യം.