കിവികളുടെ നാട്ടിലൊരു പ്രണയകാലം 1 [ഒലിവർ]

Posted by

സെലീനയ്ക്കും മകന് വഴങ്ങി കൊടുത്ത കാര്യം വിശ്വസിക്കാനായില്ല. നടന്നതൊക്കെ നിർദോഷകരമായ ഒരു തമാശ മാത്രമായിരുന്നെന്ന് പറഞ്ഞ് തന്റെ മനസ്സിനെ സമാശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. കൂടാതെ ജിനുമോന്റെ കോൺഫിഡൻസും വളർത്തേണ്ടത് അത്യാവശ്യമായിരുന്നെല്ലൊ. അവളുടെ മനസ്സ് ആശ്വസിക്കാന്‍ അങ്ങനെ ഓരോ കാരണങ്ങൾ കണ്ടെത്തിക്കൊണ്ടിരുന്നു.

സമയം രാത്രി ഏതാണ്ട് ഒൻപതുമണിയോട് അടുത്തിട്ടുണ്ടാവും. കാർ വീട്ടിലെത്തി. ഡോറും തുറന്നു ജിനോ അകത്തേക്കു കയറി. ഒപ്പം സെലീനയും. ജിനു ആന്റിയ്ക്കു നേരെ തിരിഞ്ഞു.

‘ അ..ആന്റി… താ..ങ്ക്സ്.. ഐ… ഐ ഹാഡ് എ ഗ്രേറ്റ് ടൈം.’ സ്വരത്തിൽ നേർത്ത ഇടർച്ചയോടെ അവൻ പറഞ്ഞൊപ്പിച്ചു. അവളുടെ പ്രതികരണം എന്താവുമെന്ന് അവൻ പേടിച്ചിരുന്നു.

‘ മീ ടൂ മോനൂ.. യൂ ഫാവ് ബീൻ എ ഗ്രേറ്റ് ഗയ് ടു ബി വിത്ത്.’ തികഞ്ഞ ആത്മാർഥതയോടെ അവൾ മറുപടി പറഞ്ഞു.

Lakshmi Gopalaswamy

ഇനിയും എന്തു പറയണമെന്നറിയാതെ സങ്കോചത്തോടെ അവൻ ആന്റിയ്ക്ക് മുന്നിൽ നിന്നു. അവന്റെ കൈകൾ എന്തിനൊക്കെയോ വെമ്പി. അവരുടെ തളിർമേനിയെ ഒന്നമർത്തി പുണരുവാനും ആ അമ്പിളിമുഖത്തെ ഒരായിരം ചുംബനങ്ങൾകൊണ്ട് പൊതിയുവാനും അവന്റെ മനസ്സ് തുടിച്ചു. എങ്ങനെയൊക്കെയോ അവൻ സ്വയം നിയന്ത്രിച്ചു. എന്നിട്ട് ചോദിച്ചു.

‘ ആ.. ആന്റീ… ആ.. ആദ്യത്തെ ഡേറ്റിന് ശേഷം… ആണ് പെണ്ണിനെ കി… കിസ്സടിക്കാറല്ലേ പതിവ്?’ അത് ചോദിക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പ് കൂടി. കാല്‍മുട്ടുകൾ കിലുങ്ങനെ കൂട്ടിയിടിച്ചു. അതിന് എന്തു മറുപടി പറയണമെന്നറിയാതെ സെലീന ഒന്ന് തരിച്ചുനിന്നു. ആന്റിയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടാവാഞ്ഞപ്പൊ ചോദിച്ചത് ശരിക്കും അലമ്പായി പോയെന്ന് അവൻ സംശയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *