കിസ്മത്
Kismath | Author : Mr. King liar
ഒരു തിരിച്ചു വരവ് ഉണ്ടാവും എന്ന് പ്രതീക്ഷിച്ചതല്ല പക്ഷെ വരേണ്ടി വന്നു…… ഒരുപാട് സ്നേഹവും പ്രോത്സാഹനവും ലഭിച്ച ഒരിടം ആണ് കുട്ടൻ….. ഞാൻ എഴുത്തിന്റെ യാത്ര ആരംഭിച്ചയിടം……
ഈ ജീവിതത്തിൽ സ്നേഹത്തിനേക്കാൾ ഏറെ സങ്കടം ആണ് എനിക്ക് കിട്ടിയത് പക്ഷെ ഇപ്പൊ ആ സങ്കടം അനുഭവിക്കാൻ ഒരു കൂട്ട് ഉണ്ട്….. എന്നും എന്റെ നന്മകൾ മാത്രം കണ്ടത്തുന്ന എന്റെ നല്ല പാതിക്ക് ഒരായിരം സ്നേഹാശംസകൾ..
സമർപ്പണം,
എന്റെ പ്രിയ ഗുരുക്കന്മാർ ആയി രാജാ സാർ, സ്മിതമ്മ, ഋഷി ഗുരു, ജോക്കുട്ടൻ, ആൽബിച്ചായൻ, സിമോണ,കിച്ചു, അഖി പിന്നെ എന്റെ സ്വന്തം ദേവേട്ടൻ……. ഒപ്പം എന്റെ കഥകൾ വായിച്ചു അഭിപ്രായം അറിയിക്കുന്ന എന്റെ പ്രിയ കൂട്ടുകാർക്കും.
പ്രിയ കൂട്ടുകാരെ,
ഒരു ബ്രമാണ്ട കഥയൊന്നും അല്ല ഞാൻ ഉദ്ദേശിക്കുന്നെ പിന്നെ എന്തിന് ഇങ്ങനെ ഒരു ഇൻട്രൊഡക്ഷൻ എന്ന് ചോദിച്ചാൽ ഒന്നേ പറയാനുള്ളു…… മറന്നിരിക്കുന്നു എഴുതാൻ,വാക്കുകളും അക്ഷരങ്ങളും എന്നിൽ നിന്നും ഒരുപാട് അകലെ ആണ്, അത് കൊണ്ട് ഒന്ന് ക്ലച്ച് പിടിച്ചിട്ട് അങ്കം തുടങ്ങാമെന്ന് കരുതി
ഈ കഥ നിങ്ങൾ മുൻപ് വായിച്ച കഥകളും ആയി സാമ്യം തോന്നിയാൽ ഒന്നേ പറയാൻ ഉള്ളൂ “സ്വാഭാവികം ” സിനിമ, ഇവിടെ ഞാൻ വായിച്ച കഥകൾ എല്ലാം കൂട്ടിയിണക്കി ഞാൻ എന്റെ കുറച്ചു പൊടികൈകൾ ചേർത്ത് ജന്മം കൊടുക്കുന്ന ഒരു കഥ ആണ് ഇത്, അത് കൊണ്ട് തന്നെ പല കഥകളുടെയും പല ഭാഗങ്ങൾ ഞാൻ ഇതിൽ ഒപ്പം ചേർക്കുന്നുണ്ട്…… ആരും കോപ്പി എന്ന് പറഞ്ഞു വരണ്ട അതെ കോപ്പി ആണ്…..
NB: കഥയിൽ ചോദ്യം ഇല്ല, ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം……..
അപ്പൊ തുടങ്ങുകയാണ്……….
കെ.കെ ഹോസ്പിറ്റലിൽ….
“ഇസക്ക് ഞാൻ പറഞ്ഞു എല്ലാം ഓർമയില്ല “