”….എടീ താഴെയിറങ്ങെടീ അവന്റെ പുറം വേദനിക്കും..ഇറങ്ങ് വേഗം…….’ ”….ഉമ്മാ ഞങ്ങള് ആന കളിക്കുകയാ ഇവന് ആന ഞാന് പാപ്പാന്….കണ്ടൊ…’
പറഞ്ഞിട്ടു കാര്യമില്ലെന്നു തോന്നിയ ഞാന് പിന്നേയും എന്റെ പണിയിലേക്കു ശ്രദ്ധ തിരിഞ്ഞു….ഇടക്ക് കേള്ക്കാം മോളുടെ ശബ്ദങ്ങള്…
”…ഇടത്തോട്ടു തിരിയാനെ…..വലത്തോട്ടു തിരിയാനെ…’ എന്നൊക്കെ
അതിനിടയില് വാപ്പ കടയും പൂട്ടി വന്നു.കുട്ടികള്ക്കു രണ്ടു പേര്ക്കും എന്തൊക്കെയോ പലഹാരങ്ങളും കൊണ്ടാണു വാപ്പ വന്നത്.വാപ്പാ വന്നെന്നു കേട്ടയുടനെ തന്നെ കുട്ടികള് രണ്ടുപേരും
കൂടി ഓടിചെന്നു..അവര്ക്കറിയാം വാപ്പ വല്ലതും തിന്നാന് കൊണ്ടുവരുമെന്ന്.എന്തുസാധനമാണെങ്കിലും
അവര്ക്കു സന്തോഷമാണു.
”….ഈ വാപ്പായെ കൊണ്ടു തോറ്റു എന്തിനാ ഇങ്ങനെ ശീലിപ്പിച്ച് എടുക്കുന്നത്.
‘….എടീ ഇയ്യൊന്നു പോടീ അവിടന്ന്….ഇതു എന്റെ പുന്നാരമുത്തുകളാണു…അവര്ക്കു
ഞാനല്ലാതെ പിന്നെ ആരാണു ഇതൊക്കെ മേടിച്ചു കൊടുക്കുന്നത്…..”
‘….എന്തായാലും വാപ്പയും കൊള്ളാം പിള്ളാരും കൊള്ളാം…..” എന്നു പറഞ്ഞു കൊണ്ട് ചോറു വിളമ്പാന് സജിത അടുക്കളയിലേക്കു പോയി.ചോറു വിളമ്പി വെച്ചപ്പോഴേക്കും വാപ്പ ഒന്നു മേലുകഴുകിയെത്തി.എന്നിട്ട് കഴിക്കാനിരുന്നു .സാജിത വാപ്പ കഴിക്കുന്നതും നോക്കി
ഇരുന്നു.അപ്പോള് സാജിത വാപ്പായെ പറ്റി ഓര്ക്കുകയായിരിന്നു.പാവം ഇപ്പോഴും ഞങ്ങള്ക്കു വേണ്ടിയാണല്ലൊ കഷ്ടപ്പെടുന്നത്.ഇപ്പോള് പ്രായം ഒരു അന്പത്തഞ്ചു വയസെങ്കിലും
ആയിക്കാണും..ഞാന് ഭര്ത്താവുമായി പിരിഞ്ഞു വന്നതില് മറ്റു സഹോദരങ്ങള്ക്കു വലിയ പൊരുത്തക്കേടായിരുന്നു അതുകൊണ്ടല്ലെ അവരാരും തന്നെ ഇതുവരെ തിരിഞ്ഞു പോലും നോക്കാത്തത്…പ്രായം അന്പത്തഞ്ചു വയസായെങ്കിലും ഇപ്പോഴും വാപ്പായെ കണ്ടാല് നല്ല
ആരോഗ്യവാനാണു എന്തൊരു മസിലുകളാണു വാപ്പക്ക്…