ആകെ നനഞ്ഞു കുളിച്ചു ഞങ്ങൾ വെളിച്ചത്തിൻറെ അടുത്തെത്തിയപ്പോൾ ആണ് മനസിലായത് അത് ഔട്ട് പോസ്റ്റ് അല്ല ഒരു ചെറിയ വീടാണ് അച്ഛൻ കതകിൽ തട്ടി വിളിച്ചു (ഹിന്ദിയിലുള്ള സംസാരം എല്ലാവരുടെയും സൗകര്യത്തിനായി മലയാളത്തിൽ തന്നെ കൊടുക്കുന്നു) അകത്തു നിന്നും അല്പം ചിലമ്പിച്ച സ്ത്രീ സ്വരം “ആരാ അവിടെ? ” എന്നെ പ്രതീക്ഷാ ഭാവത്തിൽ നോക്കിക്കൊണ്ടു അച്ഛൻ മറുപടി കൊടുത്തു “ബുദ്ധിമുട്ടിപ്പിക്കുന്നതിൽ ക്ഷമിക്കണം ഞങ്ങളുടെ കാർ കേടായി ഞങ്ങളെ ഒന്നു സഹായിക്കാമോ? ” അൽപനേരം നീണ്ടു നിന്ന നിശബ്ദതയ്ക്കു ശേഷം കതകു തുറന്നു ആ സ്ത്രീ ഞങ്ങളെ കതകു തുറന്നു ഉള്ളിൽ കേറാനനുവദിച്ചു. മുറിക്കുള്ളിലായി ഒരു വൃദ്ധൻ വലിയ ഒരു മഴുവും പിടിച്ചു കൊണ്ട് നില്പുണ്ടായിരുന്നു കള്ളൻ മാരിൽ നിന്നുള്ള മുൻകരുതലാവാം, രണ്ടു പേർക്കും ഏകദേശം 50 – 55 വയസ്സുണ്ടാകും
മഴു കയ്യിലേന്തിയ ആൾ മുടിയും നെഞ്ചിലെ രോമങ്ങളുമൊക്കെ നരച്ച വൃദ്ധനാണെങ്കിലും ഉറച്ച മാംസ പേശികളും വിരിഞ്ഞ നെഞ്ചും ആറടിയോളം പൊക്കവും ഉള്ള ഒരു കരുത്തൻ ആണ്. എന്നാൽ സ്ത്രീ അത്ര ആരോഗ്യ വതിയായി തോന്നിയില്ല
ഒരു മുറിയും അടുക്കളയും അടുക്കളയോട് ചേർന്ന് അവിടിവിടെ കീറി തുടങ്ങിയ കർട്ടനോട് കൂടിയ കുളിമുറിയും ആയാൽ ആ വീട് പൂർത്തിയായി അടുക്കളയിൽ കുറച്ചു വിറകും പാത്രങ്ങളും റൊട്ടി ഉണ്ടാക്കുന്ന പലകയും മുറിയിൽ ഒരു കട്ടിലും പിന്നെ പഴയ ഒരു ട്രങ്ക് പെട്ടി ഒരു കള്ളന് അവിടെ നിന്നും 100 രൂപ പോലും കിട്ടില്ല
അച്ഛൻ അയാളോട് ഞങ്ങളുടെ അവസ്ഥ പറഞ്ഞു മനസ്സിലാക്കി പിന്നെ മെക്കാനിക് അവിടെ അടുത്തെവിടെയെങ്കിലും ഉണ്ടോ എന്നും ചോദിച്ചു അല്പം ഒന്നാലോചിച്ചു വൃദ്ധൻ പറഞ്ഞു അല്പം ദൂരെ ആണ് 24 മണിക്കൂറും തുറന്നിരിക്കുന്ന വർക്ഷോപ് ഒരു 8-9 km എങ്കിലും നടക്കേണ്ടി വരും.കമ്പികുട്ടന്‍.നെറ്റ് അച്ഛൻറെ മുഖത്ത് ആശ്വാസം പിന്നെ അല്പമൊരു അപേക്ഷ ഭാവത്തോടെ അയാളോട് ചോദിച്ചു എന്റെ കൂടെ കൂട്ടു വരാമോ? അയാൾ പറഞ്ഞു അയ്യോ അത് പറ്റില്ല എനിക്ക് വാതത്തിന്റ അസുഖമാണ് ഈ തണുപ്പത്തു ഇത്രേം നടന്നാൽ പിന്നെ എന്നെ എടുത്തോണ്ട് വരണ്ട വരും
അച്ഛൻ വിഷണ്ണനായി എന്നോട് വന്നു പറഞ്ഞു മോളെ നീ ഇവിടെ നിൽക്കു ഞാൻ പോയി മെക്കാനിക്കിനെ കൂട്ടി കൊണ്ടുവരാം അങ്ങോട്ട് നടക്കാം ഇങ്ങോട്ടു അവരുടെ കൈയിൽ വണ്ടി ഉണ്ടാവും ഞാൻ തലയാട്ടി അല്ലാതെ എന്ത് പറയാൻ അച്ഛൻ പോകാനിറങ്ങിയപ്പോൾ അയാൾ അച്ഛന് ഒരു ടോർച് ലൈറ്റും ഒരു കുടയും കൊടുത്തു പറഞ്ഞു ഇനി ഒരു വേള അടച്ചിരുന്നാലും കുറച്ചു വെയിറ്റ് ചെയ്യണം അവര് വേറെ വണ്ടി നന്നാക്കാനോ ഫുഡ് കഴിക്കാനോ മറ്റോ പോയതാവും. മറുപടിയായി തലയാട്ടിക്കൊണ്ടു കുടയും നിവർത്തി അച്ഛൻ ഇറങ്ങി നടന്നു.
അച്ഛൻ പോയ പുറകെ അയാൾ ആ സ്ത്രീയോട് അവരുടെ ലോക്കൽ ഭാഷയിൽ മറാത്തി ആണെന്ന് തോന്നുന്നു എന്തൊക്കെയോ പറഞ്ഞു അവർ അതിനു മറുപടിയായി അയാളോട് ശബ്‍ദമുയർത്തി പരുഷമായി സംസാരിച്ചു അയാളുടെ ഒച്ചയും ഉയർന്നു പിന്നെ ശാന്തമായി രണ്ടുപേരും ചിരിച്ചു തലകുലുക്കി ഇതൊക്കെ കണ്ടു പരിഭ്രമിച്ചു നിന്ന എന്റെ അടുക്കൽ ആ സ്ത്രീ വന്നു എന്നിട്ട് പറഞ്ഞു മോളാകെ നനഞ്ഞു നിൽക്കുവാണല്ലോ വന്നു ഇതൊക്കെ മാറു. ഞാൻ പറഞ്ഞു എന്റെ കൈയിൽ വേറെ തുണി ഇല്ല അവർ പറഞ്ഞു ഞാൻ സാരി തരാം ഇതിട്ടു കൊണ്ട് നിൽക്കണ്ട പനി പിടിക്കും. ഞാൻ സമ്മതിച്ചു അവരുടെ കൂടെ കർട്ടനിട്ടു മറച്ച കുളിമുറിയിലേക്ക് നടന്നു.
വഴുവഴുക്കുന്ന അവരുടെ കുളിമുറിയുടെ അകത്തു വാക്ക് പൊട്ടിയ ഒരു ബക്കറ്റും പിടി ഒടിഞ്ഞ ഒരു മഗ്ഗും കാല് തേച്ചു കഴുകാനാവണം ഒരു കല്ലും ഉണ്ടായിരുന്നു. ഞാൻ എന്റെ ചുരിദാറിന്റെ ടോപ് ഊരിയപ്പോളേക്കും അവർ വൃത്തിയുള്ള ഒരു സാരിയും പാവാടയും ബ്ളൗസുമായി എത്തി അവർക്കുള്ളതിൽ ഏറ്റവും നല്ലതാണെന്നു തോന്നുന്നു ഞാനാണെങ്കിൽ ആനുവൽ ഡേ സെലിബ്രേഷനിൽ മാത്രമാണ് സാരി ഉടുത്തിട്ടുള്ളു അതും അമ്മ ഒരുമണിക്കൂർ കഷ്ടപ്പെട്ടിട്ട്. അല്പമൊരു ചമ്മലോടെ ഞാൻ പറഞ്ഞു എനിക്ക് സാരി ഉടുക്കാൻ അറിയില്ല. സാരമില്ല ഞാൻ ഉടുപ്പിക്കാം അവർ ശാന്തമായി പറഞ്ഞു .