കിച്ചുവിന്റെ ഭാഗ്യജീവിതം
Kichuvinte BhagyaJeevitham | Author : MVarma
ഞാൻ ഒരു പുതുമുഖം ആണ്. അത്കൊണ്ട് തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ സാദരം ക്ഷമിക്കുക.
ഈ കഥ നടക്കുന്നത് തിരുവനന്തപുരം നഗരം വിട്ട് കുറച്ചകലെയുള്ള ഒരു ഗ്രാമത്തിലാണ്. എന്റെ പേര് കിരൺ. വീട്ടിൽ കിച്ചു എന്ന് വിളിക്കും. ഇപ്പോൾ 19 വയസ്സായി. ഡിഗ്രിക്ക് പഠിക്കുന്നു. വീട്ടിൽ അച്ഛൻ, അമ്മ, ചേച്ചി. അച്ഛൻ, രമേശൻ, ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണ്, 53 വയസ്സ്. അമ്മ, രാജി, ഒരു പാവം വീട്ടമ്മ; 41 വയസ്സായി. സർക്കാർ ഉദ്യോഗസ്ഥൻ ആയതു കൊണ്ട് 12 വയസ്സ് വ്യത്യാസം പോലും നോക്കാതെ 18 വയസ്സിലേ അപ്പൂപ്പൻ അമ്മയെ അച്ഛന് കെട്ടിച്ചു കൊടുത്തു. ചേച്ചി, കാർത്തിക, വയസ്സ് 22, ഇപ്പോൾ എം കോമിന് പഠിക്കുന്നു.
ഞാൻ 18 വയസ്സ് തികഞ്ഞതും ഡ്രൈവിംഗ് ലൈസൻസ് എടുത്തു അതോടൊപ്പം ഒരു മാരുതി 800 സെക്കന്റ് ഹാൻഡ് കാറും എടുത്തു. പിന്നെ വീട്ടിൽ ചേച്ചിക്കായിട്ട് വാങ്ങിയ ആക്ടിവ പൊടി പോലും അടിക്കാതെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. അത് കൊണ്ട് ഞാൻ ഇപ്പോൾ ഈ പ്രദേശത്തെ “സഹായി” ഡ്രൈവർ ആണ്. ആർക്ക് എന്ത് അത്യാവശ്യം വന്നാലും, സാധനങ്ങൾ വാങ്ങാനും എല്ലാം ഞാനാണ് ഡ്രൈവർ. ചിലപ്പോഴൊക്കെ കാശും കിട്ടാറുണ്ട്. അമ്മയുടെ കുടുംബവീടിന്റെ അടുത്താണ് നമ്മൾ താമസിക്കുന്നത്. അമ്മയുടെ കുടുംബക്കാർ എല്ലാം അടുത്തു തന്നെയാണ് താമസം. അവരെ വഴിയേ പരിചയപ്പെടുത്താം.
അമ്മ: എടാ കിച്ചു, എടാ നിന്നെ ലത വിളിക്കുന്നു. ഒന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. നിന്നെ മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന്.
ഞാൻ: ഞായറാഴ്ച്ച രാവിലെ തന്നെ വിളി വന്നെല്ലോ ഈശ്വരാ! മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ?? മണി 7 ആകുന്നതേ ഉള്ളു.
ഞാൻ മൊബൈൽ എടുത്ത് നോക്കി. 5 മിസ്സ്കാൾ.
ലത, എന്റെ മാമി ആണ്. അമ്മയുടെ ചേട്ടൻ രവി മാമന്റെ ഭാര്യ. പുള്ളിക്കാരൻ ടൂറിസ്റ്റ് ബസ് ഡ്രൈവർ ആണ്. ലത മാമി ഇവിടെ അടുത്തൊരു പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആണ്, 36 വയസ്സ്. അവർക്ക് ഒരു മോനുണ്ട്, കണ്ണൻ. അവനു 6 വയസ്സായി. ഞങ്ങളുടെ വീട് കഴിഞ്ഞു അഞ്ചാമത്തെ വീടാണ് ഞാനും മാമിയും തമ്മിൽ നല്ല കമ്പനി ആണ്.മാമന്റെ. ഞാനും മാമിയും തമ്മിൽ നല്ല കമ്പനി ആണ്. മാമൻ ലോങ്ങ് ട്രിപ്പ് പോകുമ്പോൾ ഞാനാണ് അവിടെ കൂട്ട് കിടക്കാൻ പോകുന്നത്. മാമൻ നല്ല തണ്ണിയാണ്. വെള്ളമടിക്കാത്ത സമയത്തു ഇത് പോലെ ഒരു നല്ല മനുഷ്യൻ ഈ പഞ്ചായത്തിൽ കാണില്ല. പക്ഷെ വെള്ളം അടിച്ചാൽ ആർക്കായാലും രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും വിധം വെറും കൂതറ.