ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Posted by

” ഉമ്മ ഒരു പാവാടാ …..” അവളും ഒന്ന് വിതുമ്പിപ്പോയി …

അങ്ങനെയൊന്നും ആവർത്തിക്കരുതെന്നും തന്നെ ചതിക്കരുതെന്നും ഒരു ധ്വനി കൂടി അവൾ പറഞ്ഞു വെച്ചതിലുണ്ടായിരുന്നു …

“നിക്കറ്യാം ….”

ഷാനു അവളുടെ ദേഹത്തിരുന്ന കയ്യെടുത്തു..

“മനസ്സറിഞ്ഞു തന്നതല്ലാ ലോ …….

പറ്റിച്ചു വാങ്ങിയതല്ലേ ….”

ഗദ്ഗദം അവന്റെ വാക്കുകളെ ചിതറിച്ചു കളഞ്ഞു …

എന്നിട്ടും അവൾ അനങ്ങിയില്ല …

പുതപ്പെടുത്തവളെ മൂടി ഷാനു കിടക്കയുടെ അടിവശത്തുകൂടെ നിലത്തേക്ക് കാൽ വെച്ചു.

അവളുടെ കാൽപ്പാദങ്ങൾ മൂടിയിരിക്കുന്ന പുതപ്പു ശ്രദ്ധയോടെ എടുത്തു മാറ്റിയിട്ട് , ഷാനു അവളുടെ കാല്പാദങ്ങളിലേക്ക് മുഖമണച്ചു ….

അവന്റെ ഹൃദയം പൊട്ടിയൊലിച്ച് വാക്കുകൾ പുറത്തേക്ക് വീണു ..

“ലോകത്തൊരു മോനും ചെയ്യാത്ത കാര്യാ ഞാൻ ചെയ്തേ .. ന്നോടു പൊറുക്കണേമ്മാ …”

കാല്പാദങ്ങളിൽ കണ്ണുനീർ പുരണ്ടതറിഞ്ഞ് അവൾ പുതപ്പു മാറ്റി പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും ഷാനു മുറി വിട്ടിരുന്നു.

ഒരേങ്ങലോടെ ജാസ്മിൻ കിടക്കയിലേക്ക് തന്നെ വീണു …

പരീക്ഷണങ്ങളാണല്ലോ റബ്ബേ……!

തന്റെ മനോവ്യാപാരങ്ങളറിയുന്ന വൻ കൂടിയാണ് അവനെന്ന ചിന്ത, അവളെ ആശയക്കുഴപ്പത്തിലാക്കി.

തനിക്കവനെ സംശയമുണ്ട് എന്ന കാര്യം അവനും മനസ്സിലാക്കിയിട്ടുണ്ട് …

അതാണവന്റെ ക്ഷമ പറച്ചിൽ …. ഒരു ക്ഷമയിൽ തീരുന്ന കാര്യമൊന്നുമല്ല, എന്നിരുവർക്കുമറിയാമെങ്കിലും അതിനപ്പുറമൊരു കാര്യം രണ്ടു പേർക്കും അജ്ഞാതമായിരുന്നു …

ഒരാളുടെ കരണത്തടിച്ചിട്ട് , തിരിച്ചൊന്നു കൊടുത്താൽ ആ പ്രശ്നം അവിടെ അവസാനിക്കുന്നതു പോലെയല്ലല്ലോ ഇത് ..

എല്ലാം നേരത്തെയായിപ്പോയി …

ഇനി എന്ത് ….?

അവന്റെ ബാത്റൂമിലെ പെരുമാറ്റം ഒന്ന് മാത്രമായിരുന്നു അവളെ അസ്വസ്ഥയാക്കിയത് … അതിനപ്പുറമൊന്നും സംഭവിച്ചുമില്ലല്ലോ …

ഷാനുവിന്റെ പാദപതനം അടുത്തു വരുന്നത് അവളറിഞ്ഞു ..

അത് ഇടനാഴിയുടെ ഭാഗത്തേക്ക് പോയതും അല്പ നിമിഷങ്ങൾക്കകം തിരികെ പോയതും പുതപ്പിനുള്ളിൽ കിടന്ന് അവളറിഞ്ഞു …

രണ്ടു മിനിറ്റിനകം മോളി അവൾക്കരികിലെത്തി …

അവൾ പുതച്ചിരുന്ന പുതപ്പിന്റെ തുമ്പിൽ പിടിച്ച് വലിച്ചവൾ പറഞ്ഞു.

” ജാച്ചുമ്മാ .. ഇക്കാക്ക ങ്ങളോട് കുളിച്ചാൻ പറന്നു … ”

കാര്യം അവതരിപ്പിച്ച ശേഷം മോളി സ്ഥലം വിട്ടു …

Leave a Reply

Your email address will not be published. Required fields are marked *