“ഉം ..”
“പാവങ്ങളാമ്മാ ….”
ഷാനു തിരിഞ്ഞ് ഊരിയിട്ട വസ്ത്രങ്ങളുമായി ബാത്റൂമിലേക്ക് പോയി …
8: 10 PM
മസാലദോശയായിരുന്നു ഷാനു കൊണ്ടു വന്നത്..
ഷാനു കുളിക്കാൻ പോയപ്പോൾ തന്നെ ജാസ്മിനും കുളിച്ചിരുന്നു ..
കട്ടൻ ചായയും മസാലദോശയുമായിരുന്നു അന്നത്തെ അത്താഴം .
മസാലദോശയുടെ മൊരിഞ്ഞ ഭാഗവും കുറച്ച് മസാലയും വാരിത്തിന്ന് എരിവു വലിച്ച് മോളി പ്ലേറ്റ് ഷാനുവിന് നേരെ നിരക്കി ..
“ശ് … ക്കാക്ക കയിച്ചോ…”
ഷാനു അതും കൂടി കഴിക്കുന്നത് ജാസ്മിൻ നോക്കിയിരുന്നു …
അവൻ വന്നപ്പോൾ തന്നെ അവൾക്കു വിശപ്പു തുടങ്ങിയിരുന്നു ..
മഴയ്ക്ക് ഒരു ശമനവും ഉണ്ടായിരുന്നില്ല ..
9: 00 PM
ഷാനു റൂമിൽക്കയറി വാതിലടയ്ക്കുന്നത് കൊണ്ട് ജാസ്മിൻ അടുക്കളയിൽ നിന്ന് ഹാളിൽ വന്നു..
ലൈറ്റുകൾ ഓഫാക്കി അവളും റൂമിലേക്ക് കയറി .. വാതിൽ ചാരിയതല്ലാതെ അവൾ അടച്ചില്ല ..
ബെഡ്ലാംപ് ഓണാക്കി അവൾ കിടക്കയിലേക്ക് ഫോണുമായി ചാഞ്ഞു ..
താൻ വിട്ട മെസ്സേജൊക്കെ അവൻ വായിച്ചതായി അവൾ കണ്ടു …
അതിലൊരൽപ്പം ജാള്യത അവൾക്ക് തോന്നി …
അവനിന്നിട്ടും ഒരു മറുപടിയും തരാത്തത് അവളെ നിരാശയാക്കി …
“മഴ കാരണം ഫോൺ വണ്ടിയിലായിരുന്നു ….”
തന്നെയും ഓൺലൈനിൽ കണ്ടിട്ടാകണം അവൻ മറുപടി തന്നതെന്ന് അവൾക്ക് മനസ്സിലായി.
” ഇടയ്ക്കൊന്ന് നോക്കായിരുന്നു … ”
” അവസ്ഥ അതല്ലായിരുന്നു … ”
” എങ്ങനെയാ സംഭവം ? മൊത്തം പറ …?..”
“മണ്ണിടിഞ്ഞതാ …”
“ഉം … ”
” വീട് പോയി … ”
” ഉം…”
” കവുങ്ങ് അടുത്തൊരു വീട്ടുകാർ തന്നു … ”
” ഉം…”
” ഞങ്ങളത് മുറിച്ചു … ”
” വിശദമായി പറ… ”
” എഴുതി മടുക്കും മ്മാ …”
ഒരു ശീതക്കാറ്റ് അവളുടെ ഉള്ളിൽ പിറവി കൊണ്ടു ..
” ഇയ്യിവിടെ വന്ന് പറഞ്ഞോ….”
“നാളെ പറയാം മ്മാ …”
” വാടാ …” ജാസ്മിൻ തരളിതയായിത്തുടങ്ങിയിരുന്നു …