ഖൽബിലെ മുല്ലപ്പൂ 11 [കബനീനാഥ്]

Posted by

ജാസ്മിനാകെ നിന്നു കത്തി ….

തന്റെ മെസ്സേജ് ശല്യമായപ്പോൾ ഫോണിവിടെ വെച്ചിട്ട് പോയതാണ് ..

കലി മൂത്ത് ജാസ്മിൻ കട്ടിലിൽ നിന്ന് ചാടിയിറങ്ങി …

ഒറ്റ നിമിഷം കൊണ്ട് , മോളി കട്ടിലിനടിയിലേക്ക് നുഴഞ്ഞു കയറി …

എന്തോ കാര്യമായത് സംഭവിച്ചിട്ടുണ്ടെന്ന് മോളിക്ക് മനസ്സിലായിരുന്നു..

സാധാരണ കുരുത്തക്കേട് ഒപ്പിക്കുമ്പോൾ മോളിയുടെ രക്ഷാ സങ്കേതം കട്ടിലിനടിയും അലമാരയുടെയും സോഫയുടെയും മറവുകളും വിടവുകളുമായിരുന്നു …

ഷാനുവിനേക്കാളധികം ജാസ്മിന്റെ ദേഷ്യം അറിയുക മോളിക്കായിരുന്നു …

പാച്ചിൽ പോലെ ജാസ്മിൻ ഹാളിലേക്ക് ചെന്നു… സോഫയിൽ ഷാനുവിന്റെ ഫോണിരിക്കുന്നതവൾ കണ്ടു ..

ഒരു കുതിപ്പിന് അവളതെടുത്തു …

തന്റെ മിസ്ഡ് കോളും മെസ്സേജും മാത്രം. …..!

ഫോണുമായി അവൾ സെറ്റിയിലേക്ക് വീണു ..

അവന്റെ കാര്യം അവൻ സാധിച്ചു….

ഇനി തനിക്ക് എന്തായാലും അവനെന്ത്…?

സ്നേഹം ഭാവിച്ചവൻ സ്വന്തം ഉമ്മാനെ ലോകത്തൊരു പുത്രനും ചെയ്യാത്ത രീതിയിൽ ചതിക്കുകയായിരുന്നു എന്നോർത്തപ്പോൾ തണുത്ത മഴയിലും തീയിൽപ്പെട്ട പോലെ അവൾ നിന്നു കത്തി …

ചതിയൻമാരാണ് ……!

സർവ്വ പുരുഷൻമാരും ചതിയൻമാരാണ് …..

അവന്റെ വല്യാപ്പയും കൊച്ചാപ്പയും അത്തരക്കാരല്ലേ … ആ ഗുണം അവന് കിട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ …

എല്ലാം അവന് മുൻപിൽ അടിയറ വെച്ച നിമിഷമോർത്ത് അവൾ വിങ്ങിപ്പൊട്ടി …

തനിക്കു തെറ്റുപറ്റിപ്പോയി ….

വീട്ടിൽ തന്നെ കാമപൂരണത്തിന് വഴി തേടിയ നരാധമനെ ചുമന്നത് ഈ വയറ്റിലാണല്ലോ എന്ന ചിന്തയിൽ അവൾ വയറിനു രണ്ടടി അടിച്ചു ..

വഞ്ചന …..

കൊടിയ വഞ്ചന ….

അവന്റെ വാപ്പയെ താൻ വഞ്ചിച്ചപ്പോൾ അവൻ തന്നെ വഞ്ചിച്ചു …

വഞ്ചനയ്ക്ക് മരണമാണ് ശിക്ഷ ……

മരണം മാത്രം ….!

മരിക്കാനൊരു വഴി തേടി ഹാളിലങ്ങോളമിങ്ങോളം അവളുടെ മിഴികൾ പാഞ്ഞു നടന്നു..

ഫാൻ……

പൊക്കം കൂടുതലാ …

കറന്റടിപ്പിച്ചാലോ …?

വേണ്ട, മോളി വന്നു പിടിച്ചാലോ ….?

താൻ മാത്രം മരിച്ചാൽ മതിയല്ലോ ….

കൈയ്യങ്ങു മുറിച്ചാലോ …?

പെട്ടെന്ന് മരിക്കില്ല , അപ്പോഴേക്കും അവൻ വന്നാൽ താൻ രക്ഷപ്പെടും ….

Leave a Reply

Your email address will not be published. Required fields are marked *