ഈ നേരത്തു ….
എടാ കരയല്ലേ…..
പൊന്നെ…….”
ഞാൻ നന്ദനെ വാതിലിൽ കെട്ടിപിടിച്ചുകൊണ്ട് കരഞ്ഞു….
നന്ദൻ എന്റെ തടിയിൽ മുഖം ഉയർത്തി ചോദിച്ചു ….
“ഒന്ന് …പറ …അജയ് ….അക്ഷര എന്ത് …പറഞ്ഞു”
“അക്ഷരയ്ക്ക് …അവൾക്ക് ……
എല്ലാം അറിയാമായിരുന്നെടാ ….
അവൾ ….
അവളാണ് ……നന്ദാ…
ഒരു വര്‍ഷം മുൻപ് …നിന്നെ എന്റെ അടുത്തേക്ക് എത്തിച്ചതും …
നമ്മളെ തമ്മിൽ ഒന്നിപ്പിച്ചതും ……
ഈയൊരു നിമിഷം അവൾ മെനഞ്ഞെടുക്കുകയായിരിയുന്നു …”
“സത്യമാണോ ……അജയ് ..!!
അക്ഷരയ്ക്ക് ഇതൊക്കെ എങ്ങനെ ?”
“എടാ….നമ്മുടെ റോയി അങ്കിളാണ് ആ BisexualFreedom സൈറ്റിന്റെ ഓണർ …”
“നമ്മുടെ റോയി അങ്കിളോ ….അതെങ്ങനെ !”
“അതെ നന്ദാ ….വിശ്വസിയ്ക്ക്
നീ ……ഇത് കണ്ടോ ….
അവൾ നമുക്കായി തന്നതാണ് ………
ഇത്…”
ഇരുവരുടെയും സ്വപ്നമായ ഗ്രീസിലേക്കുള്ള ആ ടിക്കറ്റു കാണിച്ചുകൊണ്ട് നന്ദനെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു.
*****************************************
അതെ …അക്ഷര തന്നെയാണ് മാലാഖ!! സ്വന്തം ഭർത്താവിന്റെ ഇഷ്ടങ്ങൾ മനസിലാക്കികൊണ്ട് അതിനു സപ്പോർട്ട് ചെയുന്ന എല്ലാ മാലാഖാമാർക്കും ഞാനീ ഈ കഥ സമർപ്പിക്കുന്നു.
ഒപ്പം ഇത് LGBT കമ്മ്യൂണിറ്റിക്കുള്ള എന്റെ ചെറിയ സമ്മാനം ആണ്. സ്വീകരിക്കുക
മിഥുൻ
(ശുഭം)
വായനക്കാരെ, നിങ്ങൾക്ക് അജയ്-നന്ദൻ ഇവരുടെ ബന്ധം ഇഷ്ടമായില്ലെങ്കിൽ, ക്ഷമിക്കുമല്ലോ. 2021 ഇല് ചിലപ്പോ ഇഷ്ടമാകണം എന്നില്ല, 2024 ആവട്ടെ …
ആവുമായിരിക്കും !.
സ്നേഹത്തിനു പ്രായം പോലെ തന്നെ Gender വേർതിരിവൊന്നും ഇല്യ.
ലെസ്ബിയൻ , ഗേ , BiSexuality, ട്രാൻസ് ഒന്നും ഇപ്പോഴും പലർക്കും അംഗീകരിക്കാൻ കഴിയാതെ പോകുമ്പോ, അവർക്കുമൊരു മനസുണ്ട് എന്ന് ഓർമിക്കുക.
സ്നേഹം മാത്രം.
മീര.
Thanks to
Reader, Shibina, Floki, 🄱🄻🅄🄴, RJ, Rejil, ചാക്കോച്ചി
🥰