കേളി 2
Keli Part 2 bY Sandeep | Previous Part
അതും പറഞ്ഞു എന്റെ അഭി അടുക്കളയിലോട്ട് പോയി ഞാൻ ബാല്കണിയിലോട്ടും എന്തോ എനിക്ക് ഒറ്റയ്ക്കു അവിടെ നില്ക്കാൻ തോന്നിയില്ല ഞാൻ നേരെ അഭിടെ അടുത്തേക് പോയി അവിടെ അഭി തിരക്കിട്ട പണിയിലായിരുന്നു സാരിടെ മുന്താണി അരയിൽ കുത്തി വച്ചു അവൻ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു ഞാൻ ശബ്ദമുണ്ടാക്കാതെ അവന്റ പുറകിൽ പോയി അരയിൽ ചുറ്റി പിടിച്ചു അവൻ തലതിരിച്ചു വശ്യമായി ഇടംകണ്ണുകൊണ്ട്എന്നെ ഒന്ന് നോക്കി ആ നോട്ടം എന്നെ എപ്പോഴും മയക്കുന്ന നോട്ടം ഞാൻ എന്റെ ചുണ്ടുകൾ അവന്റ കഴുത്തിൽ വച്ച് അവിടെ ഉണ്ടായിരുന്ന വിയർപ്പുതുള്ളികൾ നക്കിയെടുത്തു അവന്റെ കുറുകലുകൾ എന്നെ ആവേശത്തിലാക്കി
അവൻ എന്നെ തള്ളിമാറ്റി എന്നിട്ട് പറഞ്ഞു
വേണ്ട ചേട്ടാ ഞാനിതൊന്നു തീർത്തോട്ടെ കുറച്ചു സമയം ക്ഷമിക് ഇല്ലേൽ ദേ ഇതൊക്കെ കരിഞ്ഞു പോവും
ഞാൻ പറഞ്ഞു എന്റെ മോളെ നിന്നെ ഇങ്ങനെ കാണുമ്പോൾ ഞാൻ എങ്ങിനെ ചുമ്മാതിരിക്കും ശരി ഞാൻ നിന്നെ ഒന്നും ചെയ്യുന്നില്ല നീ ജോലി ചെയ്യ് ഇതും പറഞ്ഞു ഞാൻ അവിടെ സ്ലാബിൽ കയറി ഇരുന്നു അങ്ങിനെ ഓരോന്ന് പറഞ്ഞു അവൻ ഭക്ഷണം റെഡി ആക്കി ഞാൻ അവനും ചേർന്ന് എല്ലാം എടുത്തു വച്ച്
അഭി എന്ന നമുക് കഴിച്ചാലോ
ചേട്ടാ ഒരു പതിനഞ്ചു മിനുട്ട് വെയിറ്റ് ചെയ്യാമോ നമുക് ഒരു ഗസ്റ്റ് ഉണ്ട്
ഗസ്റ്റോ അതാരാ അഭി നിന്റെ ഫ്രണ്ട് ആണോ
അതെ ചേട്ടാ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണ് അവർ സമീറയും നിഥിനും നിധി എന്നെ പോലെ തന്നെ പെണ്ണായി ജീവിക്കുന്നവൻ ആണ് സമീറ എന്റെ കോളേജ് മേറ്റ് ആയിരുന്നു എന്റെ എല്ലാ കാര്യങ്ങളും അറിയുന്ന രണ്ടുപേർ
നീ ഇതെപ്പോ അവരോട് പറഞ്ഞു
ചേട്ടൻ ബാൽക്കണിയിൽ പോയപ്പോ ഞാൻ ഫോൺ വിളിച്ചു പറഞ്ഞു അവരോട്