അമ്മ : ദേ അങ്ങേർടെ വാക്ക് കേട്ട് ആ പെണ്ണിനെ ഇവടെ വിളിച്ചോണ്ട് വന്നാ നോക്കിക്കോ
ചെറി : ചേട്ടത്തി അത്
അച്ഛൻ : എടോ ആ കുട്ടി കൈടെ ഞരമ്പ് മുറിച്ച് ആശൂത്രിയില് കെടക്കാ അറിയോ
ഇടി, current, കൈയ്യിൽ ഞരമ്പ് മുറിഞ്ഞ പോലെ വേദന ഒക്കെ ഒരേ പോലെ തോന്നി
ഒരു നിമിഷം കൊണ്ട് അടിയിലേക്ക് പോയ പോലെ കാലിന്റെ അടിയിൽ feel ഇല്ലായ്മ പോലെ എല്ലാം തോന്നി…
ആ കുട്ടിക്ക് വല്ലതും പറ്റിയാ ഞാൻ എങ്ങോട്ടെങ്കിലും എറങ്ങി അങ്ങ് പോവും… ആ ശാപം താങ്ങാൻ മാത്രം ശക്തി എനിക്കില്ല.
ഒരിക്കലും അവളത് ചെയ്യില്ല എന്തിനാ അങ്ങനെ ചെയ്യണേ
ചെറി : ഞങ്ങള് വീട്ടിലേക്ക് വരാൻ നിക്കുമ്പോ കൃഷ്ണേട്ടൻ വിളിച്ചു ഏട്ടൻ അങ് ഇരുന്ന് പോയി… എന്നാലും ആ കുട്ടി
അച്ഛൻ : ഞാൻ വെറുതെ സംശയത്തിന്റെ പേരില് ചോദിച്ചതാ നീ എന്തിനാ ടാ അങ്ങനെ ചെയ്തേ
അച്ഛൻ ആ നോട്ടം എന്നിലേക്ക് കുത്തി എറക്കിക്കൊണ്ട് ചോദിച്ചു
ഞാൻ : ഞാൻ ഇഹ്… 😖 😰 ഇല്ല
അമ്മ : ഒന്ന് പോയി നോക്ക് നിങ്ങള്
അച്ഛൻ : ഇല്ല അത്രക്ക് ധൈര്യം എനിക്കില്ല
(” തൃപ്തി ആയില്ലേ നിനക്ക് അവള് മരിക്കും അല്ല ഒരുകണക്കിന് നിനക്ക് എന്റെ അടിമ ആയി ജീവിക്കാൻ അതാ സൗകര്യം 👀”)
.
.
.
തുടരും
See you sooon 🙂
Peace