കാന്താരി 2 [Doli]

Posted by

ഇന്ദ്രൻ : അച്ചു വാഗമൺ വരാൻ പറഞ്ഞേക്കാ എന്തീയ്യാ…

നന്ദൻ : നമ്മക്ക് പോവാ ഡാ

നീയോ ഡാ വരാൻ പറ്റോ ഇന്ദ്രൻ എന്റെ നേരെ തിരിഞ്ഞ് ചോയിച്ചു

പോണം എന്ന് മനസ്സ് കൊണ്ട് ഒണ്ട് പക്ഷെ നടക്കില്ല പക്ഷെ എന്ത് വെല കൊടുത്തും പോണം

ഇന്ദ്രൻ : ഡാ വാഴെ പറ

ഞാൻ : എന്ത് ചെയ്തിട്ടായാലും നമ്മള് പോവും 🤙

നന്ദൻ : ഓ ഈ തന്തേ പേടി വരാൻ പോണൊന്നും ഇല്ല…

ഞാൻ : അത് നിന്റെ അച്ഛൻ ഊമ്പാ

ഞാൻ അവരെ കൊണ്ട് ഇന്ദ്രന്റെ വീട്ട് മുറ്റത്ത് വിട്ടു…

ഇന്ദ്രൻ : വാ കേറിട്ട് പോവാ

ഞാൻ : ഇല്ല പിന്നെ ആവട്ടെ 😊

ഇന്ദ്രൻ : ശെരി….

പോവുന്ന വഴി മുഴുവൻ എങ്ങനെ ചാടും അതായിരുന്നു മനസ്സിൽ…

വീട്ടിൽ എത്തുമ്പോ എല്ലാരും ഒണ്ട് ഉള്ളിൽ തന്നെ…

ഞാൻ കാർ കേറ്റി ഇട്ട് ഉള്ളിലേക്ക് പോയി…

ചെറി : വന്നല്ലോ വാ ഡാ യേ ലേറ്റ്

ഞാൻ : ഇല്ലേ ചെറി ട്രാഫിക്

അച്ഛൻ : ഇച്ച്

ഞാൻ : ട്രാഫിക് അതാ…

അച്ഛൻ : സർവീസ് കഴിഞ്ഞോ

ഞാൻ : ആ…

ദാ കീ ഞാൻ കീ അച്ഛന് കൊടുത്തു…

കി ക്കു അങ്കിൾ : എന്താ ഡോ ഭാര്യക്ക് വേണ്ടി കഷ്ട്ടപെട്ട് ജോലി ആണ് തോന്നുണു

ഞാൻ : 😊

അളിയാ പിന്നീന്ന് ഒരു വിളി

ഈ നാശം പിടിച്ചവൻ ഒണ്ടായിരുന്നോ ഇവടെ…അവന്റെ നേരെ തിരിഞ്ഞ് ഞാൻ ഒന്ന് ചിരിച്ച് കാട്ടി….

ഞാൻ അവനെ കണ്ടതും തോളിൽ കൈ ഇടാതിരിക്കാൻ മുതു മറച്ച് വച്ചു…

കി ക്കു അങ്കിൾ : ഹാ മോനെ മുറിവൊക്കെ എങ്ങനെ ഒണ്ട് മോനെ…

💡 പെട്ടെന്ന് എനിക്കൊരു ഐഡിയ കിട്ടി…

ഞാൻ : ഞാൻ ഇപ്പൊ വരുന്ന വഴി ഹോസ്പിറ്റൽ പോയങ്കിളെ…

കി ക്കു അങ്കിൾ : എന്നിട്ട് എന്ത് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *