ഇന്ദ്രൻ : ഓ
നന്ദൻ : എത്ര
ഇന്ദ്രൻ : മൂനേ കാല് അര വരും
നന്ദൻ : ശെന്റെ മോനെ
ഞാൻ : എന്ത് ഡാ
നന്ദൻ : തന്ത s class വാങ്ങി
ഞാൻ : ശേ യോഗം.. അല്ല നീ എന്തോ ഒപ്പിച്ചെന്ന് ഇവൻ പറഞ്ഞു
ഇന്ദ്രൻ : അതും കൂടെ പറയാൻ വേണ്ടി ആണ് ഞാൻ നന്ദ നിന്നെ വിളിച്ചോണ്ട് വന്നത്
നന്ദൻ: എനിക്ക് തോന്നി ഒത്ത് കിട്ടാത്ത കൊണ്ടാന്ന് നീ ആണോ സീൻ
ഇന്ദ്രൻ : ഉം
നന്ദൻ : എന്താ എങ്ങനാ ഒന്നും പറയണ്ട എനിക്ക് കേക്കും വേണ്ട
ഇന്ദ്രൻ : ഡാ നല്ല വെശപ്പ് വല്ലോം കഴിക്കാ
ഞങ്ങള് പോയി ഫുഡ്ഡ് കഴിച്ച് വന്ന് കൊറച്ച് പഴയ കഥ പറഞ്ഞിരുന്നു….
വൈകീട്ട് ലുലു പോയി
ഇന്ദ്രൻ : ഡാ ടൈം ആയി പോവാ
ഞാൻ : ഇന്ന് ഇവടെ
ഇന്ദ്രൻ : അതൊന്നും ശെരി ആവില്ല….
ഞാൻ പറ്റില്ല ഇന്ന് നമ്മക്ക് ഇവടെ കൂടാ…
അപ്പൊ ഒണ്ട് അച്ഛന്റെ വിളി
എനിക്ക് അപ്പോ തന്നെ കാര്യം മനസ്സിലായി എടുത്തില്ലേ വർഷാപ്പിൽ വിളിക്കും ഇവര് വന്നത് അറിയും വേണ്ട
ഞാൻ : ഹലോ
അച്ഛൻ : എവടെ
ഞാൻ : ഇവടെ തന്നെ ഒണ്ട്
അച്ഛൻ : വണ്ടി നാളെ അല്ല രണ്ട് ദിവസം ആവും
ഞാൻ : ശെരി അച്ഛാ
അച്ഛൻ : നീ വന്നോ
ഞാൻ : ഞാൻ നാളെ വ-രാ ച്ഛാ
അച്ഛൻ : വേണ്ട മോള് പറഞ്ഞു അവരൊക്കെ വരുംന്ന്…വാ
ഞാൻ : അല്ല ച്ഛാ
അച്ഛൻ ഫോൺ കട്ടാക്കി
ഇന്ദ്രൻ : ഞാൻ ഇന്ന് വരുന്നില്ല 😂
നന്ദൻ : ഞാനും 😊
എന്റെ ഫോൺ വിളി കേട്ട് അവന്മാര് കളിയാക്കി…
നന്ദ അച്ചു വന്നിട്ടുണ്ടെ ഇന്ദ്രൻ ഫോൺ നോക്കി ചിരിച്ചോണ്ട് പറഞ്ഞു…
നന്ദൻ : എവടെ കൊച്ചി ആണാ