ഞാൻ : എന്നിട്ട്
നന്ദൻ : പക്ഷെ പോയത് സോന
അവന്റെ കണ്ണ് നെറഞ്ഞു
(സോന അവന്റെ കാമുകി ആണ് 🫰)
ഞാൻ : ബാക്കി വേണ്ട
നന്ദൻ കണ്ണൊന്ന് അമർത്തി
ഇന്ദ്രനും നമ്മടെ ഒരു പയ്യൻ ഒണ്ട് സൂര്യ രണ്ടും കൂടെ അടിച്ച് കെടത്തി പൊലയാടി മോനെ അവൻ ചിരിച്ചോണ്ട് പറഞ്ഞു
ഞാൻ : എന്തീതെ
നന്ദൻ : ബാറ്റ് വച്ച് കൊടുത്തു തലക്ക്
എന്റെ ശരീരം കൊച്ചി പിടിച്ചു
നന്ദൻ : തൂക്കി അവനെ എട്ട് മാസം കെടന്നു നായ 😂 ടോട്ടൽ ലോസ്
ഞാൻ : നിനക്ക് കൊണ്ടാ പിന്നെ അവൻ മിണ്ടാതെ നിക്കോ… ഞാൻ കൂടെ വേണായിരുന്നു
നന്ദൻ : എന്തിന് നിന്റപ്പൻ നിന്നെ കുഴിച്ച് മൂടാനോ
ഞാൻ : അല്ല അത് 😨
നന്ദൻ : പാവം ഡാ അവൻ ഒരുപാട് അനുഭവിച്ചു
നന്ദൻ ഇന്ദ്രന്റെ കഥ എന്നോട് പറഞ്ഞു…
അവന്റെ കഥക്ക് മുന്നിൽ എന്റെ ഒന്നും ഒന്നും ഇല്ല പാവം അവൻ 🥺
ഞാൻ : ഡാ അളിയാ ഇവന്മാരെ ഒക്കെ ഒന്ന് കണ്ടാലോ
നന്ദൻ : ഡാ മോനെ ഇന്ദ്രൻ അതിലെ ഒരുത്തനെ ഒരു രാത്രി ഒരു പകൽ തല കീഴായി കെട്ടി ഇട്ട് പണി കൊടുത്തു അറിയോ
ഞാൻ : എന്ത് പണി
നന്ദൻ : നമ്മടെ വയർ ഇല്ലേ ഏത്
ഞാൻ : മനസ്സിലായി
നന്ദൻ : അത് വച്ച് അടി അവന്റെ അണ്ടിക്ക് മൊളക് തേക്കൽ
ഇതെല്ലാം കേട്ട് കിളി അടിച്ച് ഇരിക്കാൻ മാത്രെ എനിക്ക് പറ്റിയുള്ളൂ
നന്ദൻ : ഡാ മൈരേ ആരോടും പറയല്ലേ ട്ടോ
ഞാൻ : പോടാ
പിന്നെ അവൻ അച്ചു വന്നതും റെമോ സൂര്യ ഇവരെ പറ്റി ഒക്കെ പറഞ്ഞു…
>ഇന്ദ്രൻ ഒരു ഓട്ടോ എടുത്ത് വന്നു
ഞാൻ : കാർ എവടെ
ഇന്ദ്രൻ : പപ്പ കൊണ്ട് പോയി
കൊടുത്താ നന്ദൻ അവനോട് ചോദിച്ചു