ഞാൻ : അപ്പൊ അമ്മു അവളും ബെസ്റ്റ് ഫ്രണ്ട് തന്നെ
ഇന്ദ്രൻ : അല്ല… അമ്മു എന്റെ ഫ്രണ്ടെ അല്ല അത് ഞാൻ ഒണ്ടാക്കിയ വെറും ഫേക്ക് ഐഡന്റിറ്റി
ഞാൻ : പിന്നെ
ഇന്ദ്രൻ : ഞാൻ ഇപ്പൊ ഈ നിമിഷം വരെ അമ്മൂനെ കണ്ടിട്ടുള്ളത് എന്റെ പാർട്ടണറായിട്ട് മാത്ര മറ്റേ കണ്ണോടെ ഞാൻ കണ്ടിട്ടുള്ള ഒറ്റ പെണ്ണ് ഈ ഭൂമിയിൽ എനിക്ക് സ്നേഹിക്കാൻ ഞാൻ മനസ്സിൽ തീരുമാനിച്ച ഒറ്റ പെണ്ണ്… നിനക്ക് ഓർമ ഒണ്ടോ ഏഴാം ക്ലാസില് നമ്മളെ പിക്നിക്ക് കൊണ്ട് പോയത്….
ഞാൻ : പിന്നെ ഓർമ ഇല്ലാതെ
ഇന്ദ്രൻ : അന്നാ ഞാൻ അത് തീരുമാനിച്ചത് കേക്കുന്നവർക്ക് തള്ളാ തോന്നും പക്ഷെ അതാ സത്യം…. 😍
ഞാൻ : എനിക്ക് അറിയില്ല പക്ഷെ നിനക്ക് അവളെ ജീവനാ അത് എനിക്ക് മനസിലായി….
ഇന്ദ്രൻ : എന്റെ ജീവനാ അവള് എന്റെ കാശു 😍
ഞാൻ : നീ പറയാൻ ഉള്ള കാര്യം പറ മറ്റേത്
ഇന്ദ്രൻ : അത് വേണോ
ഞാൻ : പറ ഡാ അളി നമ്മള് അങ്ങനെ ആണോ ഞാൻ ആരോടും പറയില്ല
ഇന്ദ്രൻ : പറയരുത് ആരും അറിയരുത് പിള്ളേർ പ്രേതേകിച്ച് നന്ദൻ സൂര്യ അമർ…
ഞാൻ : അയ്യോ അറ്റാക്ക് വന്നു മൈരേ കാര്യം ഒന്ന് പറഞ്ഞ് തൊല…
അവൻ ഒന്ന് ശ്വാസം വലിച്ച് പറഞ്ഞു തൊടങ്ങി….
🎵 നാൻ എട്ട് തിക്കും അലൈഗിറേൻ നീ ഇല്ലെയ് എൻട്രറ് പോവതാ അടി പറ്റ്റി എറിയും കാട്ടിലെ നാൻ പട്ടാബൂച്ചി ആവതാ….
. . . . .
—————————
വൈകിയതിൽ ക്ഷമ ചോദിക്കുന്നു….
ഇത് ഒരു ഒന്നര മാസം കൊണ്ട് അവസാനിക്കുന്ന ഒരു ജീവിത കഥ ആണ് അപ്പൊ അടുത്ത പാർട്ടിൽ കാരക്ക്റ്റർസ്സ് കൂടും…. കൊറച്ചേ ഉള്ളു പെട്ടെന്ന് തീർക്കാ…
അപ്പൊ ശെരി
ജയ് ഹോ….🙏