Pappa 🤡 calling….
ഞാൻ : ഒറ്റ സെക്കന്റെ
ഹലോ
പപ്പ : എത്താനായോ
ഞാൻ : ഒന്നും പറഞ്ഞില്ല
പപ്പ : ശെരി… വക്കാ
ഞാൻ : ഇല്ല പറഞ്ഞോ 🤡
പപ്പ : കഴിച്ചോ
ഞാൻ : ഉം… ന
നീയോ ന്ന് ഒരു ആവേശത്തിന് ചോദിക്കാൻ വന്നിട്ട് ഞാൻ വിഴുങ്ങി…
പപ്പ : നാളെ വൈകീട്ട് ഞാൻ വീട്ടി പോവും മറ്റന്നാ ശ്രീജയടെ ഫങ്ഷൻ ഉള്ളതല്ലേ
ഞാൻ ഒന്ന് മൂളി….
പിന്നെ ഒരു അഞ്ച് സെക്കന്റ് സൈലന്റ് ആയിരുന്നു….
പപ്പ തന്നെ ഖത്തർ ഒടച്ചു
പപ്പ : നോക്കി പോണേ
ഞാൻ ഒരു സോക്കർ മൈരനെ പോലെ അവൾടെ ഒലിപ്പ് കേട്ടോണ്ടിരുന്നു….
പപ്പ : പുള്ളി ഒണ്ടോ കൂടെ
ആര് ഞാൻ മനസ്സിലാവാത്ത പോലെ ചോദിച്ചു
പപ്പ : മറ്റേ സ്റ്റോൺസ്സിലെ സാറിന്റെ മോൻ….
ഞാൻ :സുന്ദരൻ ഒണ്ട് ഒണ്ട്….
പപ്പ : വേറെന്താ 😊
ഞാൻ : കഴിച്ചോ
ഞാൻ മൊഖത്ത് കൈ വച്ചു.. എന്ത് അണ്ടിക്ക് അത് ചോദിച്ചത്… എനിക്ക് cringe അടിച്ചു….
പപ്പ : എന്താ ചോദിച്ചത് 🤩
ഞാൻ : ഇവടെ ചോദിച്ചത് ശെരി…
ഞാൻ ഫോൺ കട്ടാക്കി
പിരിക്ക് പിരിക്ക് പറഞ്ഞിട്ട് ഒട്ടൽ ആണല്ലോ സാറേ.. ഇന്ദ്രൻ കമ്മന്റ് ഇട്ടു…
ഞാൻ : പോ മൈരേ ഫുൾ നമ്പറ്… 🤡
ഇന്ദ്രൻ : ഉവ്വ് ഞാനും ഇത് പോലെ ഒരുപാട് നമ്പർ ഇട്ടതാ
ഞാൻ : അത് പറഞ്ഞപ്പഴാ നീ എങ്ങനെ ഡാ അമൃതെ കെട്ടിയത്
ഇന്ദ്രൻ : എന്താ ഡാ മൈരേ ഞാൻ പിന്നെ ആരെ കെട്ടണം…
ഞാൻ : ഞാൻ വിചാരിച്ചത് ചിക്കു ആണെന്നാ
ഇന്ദ്രൻ : പോടാ… നീ അങ്ങനെ പറയൂ എന്താ വച്ചാ നിനക്ക് എന്റെ ഇഷ്ട്ടം അറിയില്ല… എന്നാ നീ നന്ദനോട് ചോദിക്ക് അവൻ അമ്മൂനെ പറയൂ
ഞാൻ : നിങ്ങള് വലിയ കുണ്ടമാർ
ഇന്ദ്രൻ : ഡാ അമ്മു വേറെ അച്ചു വേറെ അച്ചു എന്റെ ബെസ്റ്റ് ഫ്രണ്ട്