ആന്റി : കണ്ണാ സൂക്ഷിച്ച് പോണേ സ്പീഡ് ഒന്നും വേണ്ട
ഞാൻ : ഓക്കേ 😊
അങ്കിൾ : രാമന്റെ വണ്ടി പോയില്ലേ…. 😳 സൈനു വണ്ടി എന്താ പോവാത്തെ പണി ആണോ
നിങ്ങടെ മകൻ വന്ന വണ്ടി ആണ് കൃഷ്ണേട്ട…വന്ന ആള് പറഞ്ഞു….
ആന്റി : ആഹാരം ഒക്കെ കൃത്യം ആയി കഴിക്കണം….
ഞാൻ : 🤡
അങ്കിൾ ഞങ്ങടെ എടക്ക് കേറി വന്നു
പുള്ളി എന്നെ ഒരു നോട്ടം
അങ്കിൾ : ഇത്
പുള്ളി വണ്ടിയെ നോക്കി എന്നേം നോക്കി ചോദിച്ചു
ഞാൻ : അത് പറയാൻ മറന്നു… റാം അങ്കിളിന്റെ മോനും ഞാനും ചെറുപ്പം മുതലേ ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ച ക്ലോസ് ഫ്രണ്ട്‌സ്സാ അവന്റെ കൂടാ ഞാൻ പോണേ 😊
അങ്കിൾ എന്റെ ഹോൾഡ് കണ്ട് ഫിയറായി….
അങ്കിൾ താടിക്ക് കൈ കൊടുത്ത് എന്നെ നോക്കി….
അങ്കിൾ : വർഷാ കേട്ടോ ഡോ രാമന്റെ അടുത്ത ആളാന്ന്
ആന്റി : ഏത് മറ്റേ വലിയ ഗേറ്റൂല്ല
അങ്കിൾ : താൻ എന്താ ഡോ പറയണേ അറിയാത്ത പോലെ കളത്തിലെ രാമനാഥൻ 😂….
ആന്റി : നമ്മടെ സ്ഥലം എടുക്കാ പറഞ്ഞത് പുള്ളി അല്ലെ…
അങ്കിൾ : അത് തന്നെ കേട്ടോ മോനെ പമ്പ് ഒന്ന് മോഡി പിടിപ്പിച്ച് പിന്നെ സ്റ്റോറേജ് ഒന്ന് കൂട്ടി പപ്പടെ കല്യാണം ഒക്കെ അതിന്റെ അഡ്വാൻസ് പൈസ വച്ചാ
റാം അങ്കിൾ അത് ചെയ്യണ്ടായിരുന്നു എന്റെ തലയിൽ ഈ കുരിശ് എടുത്ത് വച്ചത് പുള്ളി കൂടെ കാരണം ആണപ്പോ 🥹
ഉണ്ണി അവടെ നിന്ന് വിസിൽ അടിച്ചു….
ഞാൻ തിരിഞ്ഞ് നോക്കി
അവൻ ഫോൺ കൈയ്യിൽ വച്ചാട്ടി കാണിച്ചു….
ഞാൻ : ബെല്ല വന്നു….
സ്ഥല കാല ബോധം ഇല്ലാതെ ഒച്ച വച്ചു….
പപ്പ 🤭
കിച്ചു : അളിയാ ഞാൻ കൂടെ വരട്ടെ
അങ്കിൾ : കൂത്താടാൻ അല്ല പോണത്….
കിച്ചു :🫤