എന്നെ കണ്ടതും അവൻ അണ്ണാ അണ്ണന്റെ കൂട്ട്ക്കാർ വന്നിട്ടോണ്ട് വേഗം വാന്ന് പറഞ്ഞു
ഞാൻ : ആര് ഡാ…
ഇന്ദ്രൻ : നിന്റെ തന്ത നായിന്റെ മോനെ… 😂
അപ്പൊ തന്നെ എന്റെ കാല് തെന്നി സന്തോഷം ഉള്ളിൽ അല്ല അടിച്ചു…
ഞാൻ അവനെ വലിച്ച് വെളിയിൽ കൊണ്ട് വന്ന് കെട്ടിപിടിച്ചു…. 🥹
ഞാൻ : സുന്ദരാ 😂
നന്ദൻ : ഇവന് ഒരു മാറ്റം ഇല്ലല്ലോ
ഡാ നന്ദ നീ
അവനും കാറിൽ നിന്ന് വന്ന് എന്നെ പൊത്തി പിടിച്ചു
നന്ദൻ : എന്ത് അളിയാ ഒരു വിളി ഒന്നും ഇല്ലല്ലോ
ഞാൻ : അച്ഛൻ പറഞ്ഞത് കാര്യാന്ന് എനിക്ക് തോന്നി…
ഇന്ദ്രൻ : പിന്നെ ഇപ്പൊ എന്തിന് വിളിച്ചേ
ഞാൻ : പറയാ…
ഞാൻ നടന്നത് മുഴുവൻ അവരോട് പറഞ്ഞു…
നന്ദു : ഈഹ് നാണം കെട്ടത് ശവം അപ്പന്റെ കൂട്ടം കേട്ട് ഇഷ്ട്ടം അല്ലാത്ത പെണ്ണിന്നെ എടുത്ത് മണ്ടക്ക് വച്ചിരിക്കുന്നു ഊമ്പൻ 😂
ഇന്ദ്രൻ : ചുമ്മാ ഇരി മൈരേ… നിനക്കിപ്പോ എന്താ വേണ്ടേ
ഞാൻ : അവളെ തലയിൽ നിന്ന് ഒഴിവാക്കണം അവക്ക് എന്തോ കാര്യം ഒണ്ട് അത് കഴിഞ്ഞാ എന്റെ കൂടെ നല്ല ഭാര്യ ആയി ജീവിക്കാ എന്നൊക്കെ ആണ് പറയണേ എനിക്ക് പറ്റില്ല അളിയാ അവള് പണി തന്ന് തന്ന് ഞാൻ ഊമ്പി
ഇന്ദ്രന് പെട്ടെന്ന് ഫോൺ വന്നു അവൻ ഇപ്പൊ വരാ പറഞ് പോയി
ഞാൻ : ഡാ നന്ദ ഇവൻ ഇത് എങ്ങോട്ടാ
നന്ദൻ : അവൻ റാം അങ്കിള് വന്നിട്ടോണ്ട് അങ്ങോട്ട് പോയത്
ഞാൻ : ഇവന്റെ എങ്ങനെ ഡാ കല്യാണം നടന്നത്
നന്ദൻ : അന്ന് ഞങ്ങളില്ല ഇവടെ
ഞാൻ : ഏ
നന്ദൻ : അത് ഡാ കോളേജിൽ ടൂർണമെറ്റ് നടന്നപ്പോ ഒരു പന്ന തായോളി കളി തോറ്റപ്പോ ഒടക്കി
ഞാൻ : ശെരി
നന്ദൻ : അവൻ ഒരു ഞരമ്പ് നായിന്റെ മോൻ അമ്മുനെ ബാത്‌റൂമിൽ ട്രാപ്പാക്കാൻ നോക്കി