ഒരു നീല ട്രക്ക് അവരെ പാസ് ചെയ്ത് പമ്പിലേക്ക് കേറി….
വണ്ടി നിർത്തി വെളിയിൽ എറങ്ങിയ ആളെ അവർ ശ്രദ്ദിച്ചു….
കിച്ചു : അളിയൻ….
പപ്പ തിരിഞ്ഞ് നോക്കി വണ്ടിയിൽ നിന്ന് ചാടി എറങ്ങി ഞാൻ ചുറ്റും ഒന്ന് നോക്കി….
കിച്ചു എന്റെ അടുത്തേക്ക് നടന്ന് വന്നു…. പിന്നാലെ ആന്റിയും… ഭാര്യയും ഒക്കെ വന്നു….
അളിയാ ഇതേത് വണ്ടി…. അവൻ എന്റെ തോളിൽ കൈ ഇടാൻ വന്നു….
ഞാൻ : കൂട്ട്ക്കാരന്റെ…. 😊
വണ്ടിയോട് ചേർന്ന് നിന്ന് ഞാൻ പറഞ്ഞു…
ചേട്ടാ പ്രദീപ് 200 ലിട്ടറ് …. ഞാൻ പമ്പിലെ ആളോട് പറഞ്ഞു….
പമ്പിലെ ചേട്ടൻ : ആ കളത്തിലെ വണ്ടിയാ ശെരി…. സൈനു രാമേട്ടൻ ഫുൾ….
ഞാൻ : ചേട്ടാ ഫുൾ അല്ല 200 ലിട്ടറ്
ആന്റി : വാ പ്രസാദം തരാ 😊
ആന്റി എന്റെ കൈ പിടിച്ച് വലിച്ചു…
പപ്പ വാ മോളെ
കാറിന്റെ ഉള്ളിൽ ഒരു സെഞ്ചി അതില് ഒരുപാട് പൊതികൾ അതിലെ ഒന്ന് രണ്ട് കവർ ആന്റി വെളിയിലേക്ക് എടുത്ത് വച്ചു….
കുട്ടാ ആ പൈപ്പില് പോയി കൈയും മൊഖവും കഴുകിക്കോ… ചെല്ല്…. ആന്റി എന്നോട് പറഞ്ഞു
ഞാൻ ഇപ്പൊ കുളിച്ചതാ ആന്റി…😊
ആന്റി : ആണോ നല്ല കുട്ടി…. പപ്പ കുളിച്ചതാണല്ലോ ല്ലേ 😂
പപ്പ : 😡
ശെരി ശെരി വാ
ആന്റി പൊതി എല്ലാം വാരി പെറുക്കി ഓഫീസിലേക്ക് നടന്ന് കേറി…
ഞാൻ ഉള്ളിൽ കേറുമ്പോ അങ്കിൾ വെളിയിലേക്ക് എറങ്ങാൻ തൊടങ്ങുന്നു…
ആന്റി : വാ ഇങ്ങോട്ട് നിക്ക് ആന്റി എന്നേം പപ്പേം ഒരുമിച്ച് പിടിച്ച് നിർത്തി…
ആന്റി കൈയിലെ പൊതി നെഞ്ചില് വച്ച് പ്രാർത്തിച്ച് കൈയിലെ പൂ ഞങ്ങടെ നേരെ തൂക്കി ഇട്ടു….
ആന്റി അതിലെ ചരട് എടുത്ത് പപ്പക്ക് കൊടുത്തു ഒന്ന് എനിക്കും തന്നു…
ആന്റി : കണ്ണൻ ഇത് അവക്ക് കെട്ടി കൊടുക്ക് എന്നിട്ട് മോള് മോന് കെട്ടി കൊടുക്ക്… 😊