😏 അപ്പൊ കാര്യങ്ങൾ ഒക്കെ അറിയാ മണ്ടൂകം അല്ല….ഞാൻ അവളെ നോക്കി പറഞ്ഞു….
പപ്പ : സോറി… ഇത് ഞാൻ ഉള്ളി തട്ടി പറയണതാ… And one more thing
ഞാൻ : wott
പപ്പ : i started liking you… 😌
ഞാൻ : oh! Baby girl just relax നിന്റെ അമ്മക്ക് അറിയാ എനിക്ക് അത് ഏത് ആ hyrider ഇഷ്ട്ടമായിട്ടില്ല എന്നത് + ഞാൻ ഉച്ചക്ക് അവരെ കൊണ്ട് കീ വാങ്ങിപ്പിച്ചത് നീ പറഞ്ഞത് പോലെ എനിക്ക് ഒരിക്കലും അത് വാങ്ങാൻ പറ്റില്ല എന്താ വച്ചാ at the end of the day i am and i will be an outsider 😊 so അത് വാങ്ങാൻ എന്ത് കൊണ്ടും അർഹത നിന്റെ അച്ഛനും അമ്മയ്ക്കും ആണ് so….
പപ്പ : ശിവ എന്തിനാ ശിവ ഇങ്ങനെ ഒരു വാശി ഞാൻ പറഞ്ഞല്ലോ lets hook up together… ചുമ്മാ വാശി വക്കാതെ പിന്നെ ഞാൻ നിന്നോട് വളരെ മോശം ആയി പെരുമാറി i know അതിന് ഞാൻ റിഗ്രട്ട് ചെയ്യുന്നുമുണ്ട്… ദേ നോക്കിയേ എനിക്ക് ഇപ്പൊ നിന്നെ മാത്രെ ഇഷ്ട്ടം ഒള്ളൂ എന്ത് കൊണ്ടാ അറിയോ വൺസ് നമ്മള് സെറ്റായാ എന്നെ ഹാൻഡിൽ ചെയ്യാൻ നിനക്കെ പറ്റു…. സോ യാ….
ഞാൻ : വാട്ട് ദ 😂… മോളെ പത്മജ സോറി പത് പ് പ വാട്ട് എവർ പത്മ നീ എനിക്ക് തന്ന അടി ഞാൻ മറന്നിട്ടില്ല… പിന്നെ ഈ കഥടെ സ്റ്റാർട്ടിങ് തൊട്ട് നീ പറയും ഞാൻ കേക്കും അങ്ങനെ അല്ലെ പക്ഷെ ഇനി ഞാൻ പറയും നീ കേക്കണ്ട ഞാൻ തന്നെ കേട്ടോളാ 😂… എന്താ വച്ചാ ആർക്കും ആരേം നിർബന്ധിക്കാൻ റൈറ്റ്സ് ഇല്ല….പിന്നെ ജീവിത കാലം മുഴുവൻ എന്റെ ശവം തിന്നാ എന്നുള്ള നിന്റെ ആഗ്രഹം അത് വേണ്ട…പണ്ടത്തെ ശിവ അല്ല കേട്ടോ… ആകെ എനിക്ക് കമ്മിറ്റ്മെന്റ് ഉള്ളത് നിന്റെ അമ്മയോട് പിന്നെ കൊറച്ച് നിന്റെ അച്ഛനോടും മാത്രാ….നിന്റെ അനിയൻ ഒരു കാര്യോം ഇല്ല തൊഴണ്ട ഒരു സാധനം പിന്നെ പത്മിനി ആയ നീ L de big L…😏