ഓ പിന്നെ കണ്ണീര് അതെ ഞാൻ അനുഭവിച്ചത് വച്ച് നോക്കുമ്പോ നീ ഒക്കെ എന്ത് daa കണ്ടിട്ടുള്ളെ…. അങ്ങനെ ഞാൻ നശിച്ച അങ്ങ് പോട്ടെ… 😏
ഇപ്പൊ കഴിഞ്ഞോ നിന്റെ നാടകം ഇത്രേ ഉള്ളു കേട്ടോ ഡീ നീയും
അവള് എന്റെ നേരെ കൈ ഓങ്ങി
ഞാൻ : കൈ കാണില്ല ഒടിച്ചങ് തരും 😡
ഞാൻ കൊറച്ച് ദേഷ്യത്തിൽ തന്നെ പറഞ്ഞു…
ഞാൻ : പിന്നെ നീ പറഞ്ഞത് ഒക്കെ ഞാൻ കേട്ടു നീ എത്ര സമയം വേണേലും എടുത്തോ പക്ഷെ എന്നെ വെറുതെ വിട്…. ഇപ്പഴാ എനിക്ക് ജീവിക്കാൻ തന്നെ തോന്നുന്നത്…
പപ്പ : ഞാ
ഞാൻ : വേണ്ട, നീ ഒരു ആവേശത്തിന് എന്നെ എടുത്ത് തലയിൽ വച്ചു ഇപ്പൊ നിനക്ക് ബോധ്യം ആയി കാണൂല്ലോ ഞാൻ എന്തിന് നിന്നെ എടുത്ത് തലയിൽ വച്ചെന്ന്… നിന്റെ കൂട്ട്ക്കാരി അമ്മ അനിയൻ ഒക്കെ പറഞ്ഞത് പോലെ നീ കൊറച്ച് എങ്കിലും മനസാക്ഷി ഉള്ളതാണെ ഒന്ന് പോയി താ…
പെട്ടെന്ന് എന്റെ ഫോൺ റിങ് ആയി…
Beauty ❤️calling…
ഞാൻ ഫോൺ അറ്റാൻഡ് ചെയ്തു
ഹലോ
അശ്വതി : ബിസിയാ
ഞാൻ : ഏയ് പറ കുട്ടാ….
(പപ്പ എന്നെ ഒന്ന് നോക്കി…)
അശ്വതി : രൂ ന് കൊടുത്തേ ഡാ ഒന്ന്…
ഞാൻ : അവൻ ഇല്ല ഡാ ഞാൻ ഇപ്പൊ 👀 വേറെ സ്ഥലത്താ
പപ്പേ നോക്കി ഞാൻ പതുക്കെ പറഞ്ഞു…
അശ്വതി : ദേ ദേ വിളിക്കുന്നു…
ഞാൻ : കണക്റ്റ് ചെയ്യേ….
അശ്വതി : ഓക്കേ….
ഞാൻ : ഹലോ, എവടെ വദൂരി പോയെ
ഇന്ദ്രൻ : ഞാൻ പോണു ഡീ ഈ മൈരൻ ഉണ്ടായിരുന്നോ
ഞാൻ : ഇയാള് വലിയ പുളുത്തി😂
അശ്വതി : പറ എങ്ങനെ ഇണ്ടായിരുന്നു കാര്യം…
ഇന്ദ്രൻ : ഞാൻ ഉച്ചക്ക് പോയതാ ദേ വന്ന് കേറിയേ ഒള്ളു…
ഞാൻ : എങ്ങോട്ട് പോയത് ബ്ലഡ്ഡ് കൊടുക്കാനോ എന്തോ പറഞ്ഞു