പുള്ളി മില്ല് തൊടങ്ങിയതും പമ്പ് വാങ്ങിയതും കഷ്ട്ടപ്പാടും അച്ഛൻ പുള്ളിയെ സഹായിച്ചത് R.K മെറ്റൽസ്സ് കാര്ടെ ബിസിനസ്സ് അച്ഛൻ പിടിച്ച് കൊടുത്തത് അങ്ങനെ അങ്ങനെ…
എന്നെ ഒഴിച്ച് എല്ലാത്തിനേം തന്തക്ക് വലിയ കാര്യാ കൊള്ളാ… പുള്ളിടെ പറച്ചിൽ കേട്ട് ഞാൻ മനസ്സിൽ വിചാരിച്ചു….
കി ക്കു അങ്കിൾ : മോനെ നേരായി ചെല്ല് കാലത്ത് സംസാരിക്കാ ബാക്കി….പപ്പാ പപ്പാ…
എന്താച്ഛാ പപ്പ ഫോൺ ചെവിയിൽ വച്ച് അങ്ങോട്ട് വന്നു
കി ക്കു മാമൻ : ചെല്ല് ടൈം ആയി….
ഞാൻ : ഞാൻ പൊക്കോളാ പപ്പ പിന്നെ വന്നാ മതി…
പപ്പ : വേണ്ട ഞാൻ വരാ…വെള്ളം കുടിക്കട്ടെ
ഞാൻ : ഗുഡ് നൈറ്റ് അങ്കിൾ…
ഞാൻ നേരെ അടുക്കളയിലേക്ക് പോയി
ആന്റിയോടും ഗുഡ് നൈറ്റ് പറയാൻ
അപ്പൊ പപ്പ എന്നെ ഉന്തി മാറ്റി നടന്നു….
പിന്നെ ആന്റിയോട് രണ്ട് മിനിറ്റ് സംസാരിച്ച് ഞാനും പോയി….
മേളിൽ പോയി റൂം തൊറക്കാൻ നോക്കുമ്പോ ഡോർ ലോക്ക്…
അതെ അങ്ങോട്ട് നോക്കണ്ട അത് ലോക്കാ അവള് ചാവി കറക്കിക്കൊണ്ട് പറഞ്ഞു…
പപ്പ : മോൻ വാ ചോദിക്കട്ടെ
ഞാൻ : പപ്പ ഞാൻ ഇണ്ട് എന്റെ പാട്ണ്ട് പറഞ് നടക്കല്ലേ ഞാൻ…. നീ വിട് കീ താ ഞാൻ ഭയങ്കര ടയേടാ
പപ്പ : വാ ശിവ പറയട്ടെ
അവളെന്റെ കൈ പിടിച്ച് ഉള്ളിലേക്ക് വലിച്ചു…
ഞാൻ തിരിഞ്ഞ് നോക്കിയതും അവള് കതകടച്ച് കുറ്റി ഇട്ടു…
പപ്പ എന്റെ നേരെ വന്നു
ഞാൻ അവൾ എന്താ കാണിക്കണേ എന്ന് നോക്കി നിന്നു…
നമ്മടെ റൂം കാണിച്ച് തരാ വാ പെട്ടെന്ന് നിന്ന് ഒന്ന് ചിരിച്ച് അവൾ പറഞ്ഞു
ഏത് വരെ പോവും നോക്കട്ടെ ഞാൻ മനസ്സിൽ ഓർത്തു….
അവളുടെ റൂം ടൂർ കണ്ട് ഞാൻ നോക്കി നിന്ന് പോയി…
അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിക്കുന്ന എന്നെ കണ്ട് പപ്പ സംസാരം നിർത്തി…
പപ്പ : ഉം….