ഞാൻ : പീര്യട്സ്സ്
പവി : എന്ത്
ഞാൻ : നിന്റെ ചേട്ടത്തിക്ക് പാട് വാങ്ങാൻ പോയെ ഞാന്
പവി : ഓക്കെ
ഞാൻ : അപ്പൊ ഒരാളെ കണ്ടു
പവി : ആരെ 🫡
ഞാൻ : മൊട്ടേ
പവി : ഏത് അശ്വിൻ ചേട്ടനോ
അവള് വികസിച്ച കണ്ണുകൾ കൊണ്ട് എന്നെ നോക്കി ചോദിച്ചു
ഞാൻ : യെസ്
പവി : ആ ന്നിട്ട്
ഞാൻ : കിട്ടി
പവി : കിട്ടിയാ 😂
ഞാൻ : 🤫 ഉശ്
പവി : ഡാ നിന്റെ എല്ലാ പ്രശ്നോം തീരും നീ ഇപ്പൊ പോവില്ലേ എന്നിട്ട് നൈസിന് വിള
പപ്പ റൂമിലേക്ക് കേറി വന്നു…
പവി അവളെ ഒന്ന് നോക്കി പിന്നെ എന്നെ നോക്കി തല ആട്ടി എണീറ്റു
പവി : നിങ്ങള് സംസാരിക്ക് ഞാൻ താഴേക്കു പോട്ടെ കോളേജി പോവാൻ ടൈം ആയി… 😊
പവി എറങ്ങി പോയതും പപ്പ എന്റെ നേരെ തിരിഞ്ഞു
അവള് കൈ നീട്ടി ഞാൻ പപ്പേ ഒന്ന് നോക്കി
പപ്പ : ഉം
ഞാൻ : എന്ത്
പപ്പ : പാഡ്
ഞാൻ : മറന്നു.. സോറി ചെറി വരുമ്പോ വാങ്ങി കൊണ്ട് വരാൻ പറയാ 😊
പപ്പ : സ്വാഭാവികം നിനക്കൊക്കെ ഇതിന്റെ പെയിൻ അറിഞ്ഞാലല്ലേ 🙄 ഇത് പോലെ ഒരു മരങ്ങോടനെ ആണല്ലോ എനിക്ക് കിട്ടിയത്…
ഞാൻ : ഞാൻ പറഞ്ഞോ എടുത്ത് തലേൽ വക്കാൻ
പപ്പ : എന്ത് ഡാ ഡ്രൈവറെ നിനക്ക് പേടി പോയോ ഞാഞ്ഞൂൾ തല പൊക്കുന്നു…
ഞാൻ : അല്ല ഇനി എന്തിന് ജീവിക്കണം എന്നൊരു കാരണം കിട്ടി 😊
പപ്പ : ദൈവം വരം തന്ന് കാണും 🤭
ഞാൻ : അല്ല ഞാൻ വരം കുഴിച്ചേടുത്തു… ഇന്നാ
ഞാൻ വാങ്ങിയ പാഡ് അവക്ക് നേരെ നീട്ടി…
പപ്പ : അതെ അച്ഛനും അമ്മേം ഒക്കെ വരുന്നുണ്ട്