കാന്താരി 2 [Doli]

Posted by

പവി : വന്നോ നീ

അമ്മ : ഇന്നാ ഡീ അച്ചു കൊടുത്തത്

പവി : അച്ചു ച്ചി വന്നിട്ടുണ്ടോ….

ഞാൻ : ആ…നിന്റെ അച്ചൂച്ചി വന്നിട്ടൊണ്ട്

പപ്പ നടന്ന് താഴേക്ക് വന്നു…

ഒരു നീല നൈറ്റി….ഇട്ട് കണ്ട ഭാവം ഇല്ല വേണ്ട അതാ നല്ലത്….

അമ്മ : രാമു അച്ഛൻ നിന്നെ കൊറച്ച് ദിവസം വർക്ക് ഷോപ്പിൽ പോണ്ട പറഞ്ഞു ട്ടോ…

അടിപൊളി എനിക്ക് അത് ഇഷ്ട്ടായി

ഞാൻ : എനിക്ക് പോണം😊

പവി : കൂടുതൽ ഷോ വേണ്ട വാ ചോദിക്കട്ടെ….

ഞാൻ : എന്ത്

പവി : മാഡം നീ പോയ തൊട്ട് ഒടുക്കത്തെ മസില് പിടിത്തം ആണ്…

ഞാൻ : ഓ

പവി : അല്ലെന്ന് സത്യ

പപ്പ ചെട്ക്കണ കേറി വന്നു

പവി : നമ്മക്ക് പിന്നെ കാണാ നിങ്ങള് സംസാരിക്ക്…ഏട്ടത്തീ ഹായ്

പപ്പ : how was the day da

പവി : ഗുഡ് 😊

അവള് എറങ്ങി പോയി…

പപ്പ റൂം ലോക്ക് ചെയ്തു

ഞാൻ : എന്ത്

പപ്പ : യാത്ര ഒക്കെ എങ്ങനെ

ഞാൻ അവളെ ഒന്ന് നോക്കി

കൈ മുറുക്കി പിടിച്ചാണ് സംസാരം

ഞാൻ : ഗുഡ് 😊

പപ്പ : അടുത്ത ആഴ്ച കാർ വരും

ഞാൻ : എനിക്ക് വരാൻ പറ്റില്ല പിന്നെ ഈ സ്ത്രീധനം ഒക്കെ ഡാഷ് പരിപാടി ആണ്…

പപ്പ : അത് വിട് നമ്മക്ക് ഒരു ട്രിപ്പ്‌ പോയാലോ എന്ന് കിച്ചു ചോദിച്ചു

ഞാൻ : പിന്നെന്താ പൊക്കോ

പപ്പ : വരോ 😊😄

ഞാൻ : ഞാൻ എന്തിന് വരണേ നിന്നോട് നിന്റെ അനിയൻ നമ്മക്ക് പോവാ ചോദിച്ചാ അത് നിങ്ങൾ ആണ് 😄 അടിപൊളി ആയിട്ട് പോയിട്ട് വാ… പിന്നെ എന്നോട് ചോദിക്കൊന്നും വേണ്ട നിനക്ക് നിന്റെ ഇഷ്ട്ടം പോലെ ചെയ്യാ കേട്ടല്ലോ 😊

പപ്പ : എന്തിനാ ശിവാ ഇത്ര വാശി നമ്മള് ഒരു കുടുംബം അല്ലെ

Leave a Reply

Your email address will not be published. Required fields are marked *