എടക്ക് ഞാൻ നോക്കുമ്പോ ഇന്ദ്രു അശ്വതി രണ്ടും ഒരേ ചർച്ച
ഞാൻ അങ്ങോട്ട് പോയി
ചിക്കു…. നിന്നോട് ഞാൻ എന്നും പറയണ ഒറ്റ കാര്യം ഇതല്ലേ… മറക്കണം എല്ലാം ശെരി ആയിരിക്കും എനിക്ക് ലോകം മുഴുവൻ ഫാൻസ് ഉള്ളതാ പക്ഷെ ഞാൻ എന്റെ അമ്മുക്കുട്ടന്റെ മാത്രം ഫാൻ ആണ് 😂 ഇന്ദ്രൻ അവൾടെ കൈ പിടിച്ച് പറഞ്ഞു….
അശ്വതി : രൂ… എനിക്ക് എന്തോ നിന്നെ കാണുമ്പോ വല്ലാത്ത നഷ്ട്ടബോധം ഡാ… 🥺 നിനക്കറിയില്ല എന്റെ സങ്കടം….
ഇന്ദ്രു : ഹാ വാ ഇരി…
അവൻ എന്നെ നോക്കി പറഞ്ഞു
ഇന്ദ്രു : അങ്ങനെ ആണേ നിന്നെ ഇവന് എന്ത് ഇഷ്ട്ടായിരുന്നു അറിയാലോ നിനക്ക് ഇവൻ ഇപ്പൊ പപ്പടെ കൂടെ ഹാപ്പി അല്ലെ
അത് എനിക്ക് പൊളിഞ്ഞ് വന്നു….
അശ്വതി : എന്താ രൂ നീ പറയണേ ഇവനെ പോലെ ആണോ ഞാൻ ഇവൻ വെറും കവട്ട
ഞാൻ : ഡി ഗപ്പി അതെന്ത് ഡി ente ലവ്വ് ലവ്വല്ലേ പുല്ലേ കാല് മടക്കി ഒന്ന് തന്നാ ഒണ്ടല്ലോ…. 😂
അശ്വതി : തല്ലി കൊല്ല്
ഇന്ദ്രൻ : ഡാ മൈരേ എന്റെ കുട്ടിയെ തൊട്ടാ ഒണ്ടല്ലോ ഊമ്പാ…
അവൻ എന്നെ ഓങ്ങി ഒരു ചവ്ട്ട് ചവ്ട്ടി…
പകരം ഞാൻ ഒന്ന് കൊടുത്തു പിന്നെ അത് കൂട്ട അടി ആയി നന്ദൻ കേറി വന്നു അവസാനം എല്ലാരും കൂടെ അവന്റെ പൊറം ഇത്തിരികണ്ടം മൈഥാനം ആക്കി….
ആ ദിവസം രാത്രി ഇന്ദ്രൻ ഷൂട്ടായി അടുത്ത ദിവസം വൈകീട്ട് നന്ദനും അമററും കൂടെ വന്നു….അവനെ കണ്ടിട്ടും കൊറച്ചായി…
പിന്നെ അടുത്ത ദിവസം അച്ചുന്റെ കാറിൽ വൈകീട്ട് തിരിച്ചു വന്നു…
ഞാൻ വീടെത്തുമ്പോ അച്ഛൻ വീട്ടിൽ ഇല്ല…
അമ്മ : വന്നല്ലോ പിള്ളേരെ കിട്ടിയപ്പോ ആരേം വേണ്ട
ഞാൻ : ഇന്നാമ്മാ അശ്വതി തന്നെയാ പവി വരുമ്പോ കൊടുത്തോ ചോക്ലേറ്റ്
അമ്മ : അശ്വതി വന്നിട്ടുണ്ടോ
ഞാൻ : ഉം…