കാന്താരി 2 [Doli]

Posted by

ഞാൻ : എനിക്കറിയാ ഡീ and imagine missing this bi+ch for almost eight fucking years

ഞാൻ കണ്ണ് തൊടച്ച് പറഞ്ഞു….

ഞാൻ : ഇവൻ ഇന്ന് രാവിലെ ഞാൻ വിളിച്ചു രണ്ട് മണിക്കൂർ കഴിഞ്ഞതും ആളെത്തി at that moment നിനക്ക് അറിയാലോ ഞാൻ അനുഭവിക്കുന്ന പ്രഷർ അവനേം നന്ദുനേം കണ്ടതും എല്ലാം പോയടി നിനക്കറിയോ മരിക്കാൻ നിന്നതാ ഞാൻ 🥹… ഒരു പുതിയ ഫീൽ അതായത് എന്തോ എനിക്കറിയില്ല…

അശ്വതി : he is in serious problem നീ ഒന്ന് കൂടെ നിക്കേ ട്ടൊ അവൻ ഏതോ ഡ്രഗ്ഗ് അഡിക്റ്റായ ഒരുത്തനും ആയി ക്ലാഷ് ആയിരിക്കാ നീ വേണം ശിവ കൂടെ…

ഞാൻ : അവന് വേണ്ടി ചാവാൻ വരെ ഞാൻ റെഡി ആണ് വെറും വാക്കല്ല… നശിച്ച എന്റെ ജീവിതം കളറാക്കാൻ നിന്ന കൊറച്ച് പേരിൽ ഒരാളാണ് അവൻ 🥹… വരട്ടെ ഡ്രഗ്ഗ് അഡിക്റ്റ്… നല്ല പൈപ്പ് റിഞ്ച് വച്ച് വീക്കാ….

അശ്വതി : ഏയ്‌ വരുന്നുണ്ട് don’t get exposed okey!

ഞാൻ : ഹാ….

ഇന്ദ്രൻ : എന്താണ് അശ്വതി പത്മനാഭൻ പഴയ ലവ് ഫെയിലിയർ കഥ പറയായിരിക്കും….

അശ്വതി : ഏയ്‌ നോ… ഞങ്ങക്ക് കൊറച്ച് പ്രൈവസി വേണം ഗെറ്റ് ലോസ്റ്റ്‌….

അവള് തല പൊക്കാതെ പറഞ്ഞു…

അവൻ കുനിഞ് അവക്ക് താഴേ കുന്തിച്ചിരുന്നു….

ഇന്ദ്രൻ : ഏയ്‌… ചിക്കു…

അശ്വതി : ഇന്ദ്ര നീ പോ and don’t call me that…. 😳

അവള് മൊഖം മറച്ച് പറഞ്ഞു…

അശ്വതി : let me have some water

ഇന്ദ്രൻ : ബോയ് വെള്ളം താ

നന്ദൻ കുപ്പി തൂക്കി ഇട്ടു…

അവളത് വാങ്ങി കുടിച്ചു…

ഇന്ദ്രൻ അവളെ തുറിച്ച് നോക്കി അവളും

അശ്വതി വെള്ള കുപ്പി ഒറ്റ ഏറ് അവന്റെ ദേഹത്ത്…

ഇന്ദ്രൻ : ഏയ് ചോദ് ദേ രേ…. ( ഏയ് വിട്ട് കള )

Leave a Reply

Your email address will not be published. Required fields are marked *