അശ്വതി : പറ
ഞാൻ : എന്ത് പറയാനാ മോളെ ആകെ കുടുങ്ങി അവളാണെ ഊമ്പിച്ച് കൈയ്യി തരാ എനിക്കാണേ അവള് ചെയ്യുന്നത് ഒന്നും റിയാക്റ്റ് പോലും ചെയ്യാൻ പറ്റില്ല തല്ലും പിച്ചും മാന്തും അവള് തന്നെ ഓരോ നാടകം കാണിച്ച് അച്ഛനെ കൊണ്ട് വായി തോന്നുന്നത് കേപ്പിക്കും…ആകെ മൊത്തം മരണം….എന്തെങ്കിലും ചെയ്യാൻ പറ്റോ അവൾക്ക് എന്നെ ഉപദ്രവിക്കാ പക്ഷെ ഞാൻ തൊടാൻ പാടില്ല… പറ്റില്ല….
അശ്വതി : രൂ നോട് വന്ന് സംസാരിക്കാൻ പറയട്ടെ അച്ഛനോട്
ഞാൻ : വേണ്ട ഡീ ഇപ്പൊ തന്നെ അച്ഛൻ പറഞ്ഞത് എന്താ അറിയോ അവരെ വീണ്ടും ബുദ്ദിമുട്ടിക്കരുത് എന്നാ…
അശ്വതി : അപ്പൊ നീ ഈ സൈക്കോന്റെ കൂടെ ജീവിക്കാൻ പോവാ
ഞാൻ : അതില്ല ഞാൻ ഒരിക്കലും ️അത് ചെയ്യില്ല
അശ്വതി : പിന്നെ
ഞാൻ : അറിയില്ല ഡാ ചെലപ്പോ ദൈവ നിശ്ചയം അതാവും അവൾടെ അടി കൊണ്ട് തീരാൻ ആവും വിധി
ദൈവ നിശ്ചയം 😏അവളൊന്ന് പുച്ഛിച്ചു
എന്താ ഡീ ഞാൻ അവൾടെ നേരെ തിരിഞ്ഞ് ചോദിച്ചു
അശ്വതി : നീ അവനെ കണ്ടോ ട്വവൽത്ത് വരെ ഞാൻ ഇവടെ കടിച്ച് പിടിച്ച് നിന്നത് അവന് വേണ്ടി മാത്രാ പക്ഷെ നീ പറഞ്ഞ ഈശ്വര നിശ്ചയം എനിക്ക് ഫേവർ അല്ലാതെ പോയി
ഞാൻ : അമൃത
അശ്വതി : ഹും
അവളൊന്ന് തല ആട്ടി
അവൻ എന്റെ മൊഖത്ത് നോക്കി പറഞ്ഞു ശിവ… അവൾടെ കണ്ണ് നനഞു
ഞാൻ : എന്ത്
അശ്വതി : അമ്മു മാത്രമേ അന്നും ഇന്നും എന്നും ന്ന്
ഞാൻ : പോട്ടെ ഡീ
അശ്വതി : പക്ഷെ രൂ എന്നെ ഒരുപാട് മീൻസ്സ് ഒരുപാട് നല്ല രീതിക്ക് പറഞ് മനസ്സിലാക്കി… അതായത് ഒരു തെറ്റ് കാരനെ പോലെ that he cheated me with her എന്ന പോലെ പോലും അവൻ ആക്കി എന്റെ മനസ്സ് റിലാക്സ്സാവാൻ.. How can be someone too good ഡാ പറ…