അച്ചു : നീ വല്ലാതെ മാറി വല്ലാതെ മീൻസ് വല്ലാതെ… ഇപ്പൊ ഇവനെ കെട്ടാ ല്ലേ ഇന്ദ്രു
ഇന്ദ്രൻ : യെപ്പ്
ഞാൻ : അതിന് നിനക്ക് നമ്മളെ ഒക്കെ പിടിക്കോ
അച്ചു : ഏയ് നോ സീൻ…
ഞാൻ : എന്നാ കെട്ടിക്കോ ഡീ…
അച്ചു : നീ ടെക്കൺ അല്ലെ ഇപ്പൊ…
ഞാൻ ഇന്ദ്രനെ ഒന്ന് നോക്കി
ഇന്ദ്രൻ : പറഞ്ഞു…
അച്ചു : എന്നാലും എന്റെ ശിവ നീ ഇത് വരെ അച്ഛനെ ഫേസ് ചെയ്യാൻ പഠിച്ചില്ലേ ഡാ
ഇന്ദ്രൻ : ഏയ്… ഡീ അവന് ബഹുമാനം കൂടുതലല്ലേ ഡീ അതാ അവൻ വല്ലതും പറഞ് അച്ഛന് ഫീൽ ആയാലോ…
ഞങ്ങള് സംസാരിച്ചിരിക്ക ആയിരുന്നു അപ്പൊ അടുത്തത് നന്ദനും അശ്വിൻ (അച്ചു നമ്പർ 2)
രണ്ടും കൂടെ വന്നു പിന്നെ എന്റെ കല്യാണ ചർച്ച ആയിരുന്നു ഫുൾ
ഇന്ദ്രൻ : നന്ദ ഒരു ബോട്ടിൽ വെള്ളം വാങ്ങിക്കൊണ്ട് വാ പ്ളീസ്
നന്ദൻ : അപ്പനോട് പറ
ഇന്ദ്രൻ : നാരായൺ ജീ വന്നിട്ടുണ്ടോ 😂💡
നന്ദൻ : ഊക്കി ശവം വാങ്ങി കൊണ്ട് തൊള്ളേൽ ഒഴിച്ച് തരാ.. ഡാ കോഴി പു….വെ വാ
അച്ചു 2 : കോഴി നിന്റച്ഛൻ
നന്ദൻ :🤡
അശ്വതി : ഒന്ന് പോടാ…
അവൻ പോയി കൂടെ അച്ചു
ഇന്ദ്രൻ : ഡാ നിന്റെ അമ്മായി അപ്പന്റെ പേര്ന്ത്
ഞാൻ : കി ക്ക അല്ല കൃഷ്ണകുമാർ…
ഇന്ദ്രൻ : ഓ നൈസ്…
ഞാൻ : എന്ത് ഡാ അറിയോ
ഹേ..
ഞാൻ : അറിയോ
ഇന്ദ്രൻ : നോ
ഫുഡ് അടി കഴിഞ്ഞ് റൂമിൽ ഇരിക്കുമ്പോ അശ്വതി എന്നെ വിളിച്ച് മാറി ഇരുന്നു…
അശ്വതി : പറ ഡാ കേക്കട്ടെ രു ( ഇന്ദ്രൻ ) പറഞ്ഞു നിനക്ക് ഒരേ സങ്കടാന്ന്…പറ
ഇതാണ് ഞാൻ ആഗ്രഹിച്ചത് എനിക്ക് പറയാൻ ഉള്ളത് കേക്കാൻ പാകത്തിനൊരു മന്വഷ്യൻ