കാന്താരി 2 [Doli]

Posted by

നയന : ഇതാര് ഡാ

ഇന്ദ്രൻ : എന്റെ ഫ്രണ്ട് പേര് കുമ്പേഷ്

നയന : തമിഴ് ആണോ

ഇന്ദ്രൻ : യാ

നയന എന്നെ നോക്കി ഒന്ന് ചിരിച്ചു

ഞങ്ങള് റൂമിൽ കേറി

അച്ചു : ആര് ഡീ അത്

ബാത്‌റൂമിൽ നിന്ന് അവള് വിളിച്ച് ചോദിച്ചു…

ഇന്ദ്രൻ : മാഡം ഏതാവത് കുടുങ്കോ മാഡം പസിക്കിത് മാഡം….

അച്ചു : 😂 ഡാ പരട്ട പിച്ചക്കാരാ ദേ വന്നു നിക്ക് തരാ…

രണ്ട് മിനിറ്റ് കഴിഞ്ഞതും അവള് വെളിയിലേക്ക് ഓടി വന്നു…

ഇന്ദ്രന്റെ മേലെക്ക് ചാടി…

( ഒടുക്കത്തെ ഇഷ്ട്ടം ആയിരുന്നു അവക്ക് അവനെ പക്ഷെ സെറ്റായില്ല )

സ്നേഹ പ്രകടനം കഴിഞ്ഞ് അച്ചു എന്നെ നോക്കി…

അച്ചു : ഇതാരാ

ഇന്ദ്രൻ : ഇത് കുമ്പേഷ് ഫ്രണ്ട്

അച്ചു : why ഡാ ക്യൂ സ്ട്രാഞ്ചേർസ്സ് ക്കോ ലേക്കെ ആരെ ത്തൂ ( എന്തിന് നീ പരിചയം ഇല്ലാത്തവരെ വിളിച്ചോണ്ട് വരുന്നേ )

ഇന്ദ്രൻ : പാവം നമ്മടെ ചെക്കൻ…

അച്ചു എന്നെ തുറിച്ചു നോക്കി ഒന്ന് ചിരിച്ചു

ഇന്ദ്രൻ എന്നെ നോക്കി കണ്ണടച്ച് കാട്ടി…

ഞാൻ പെട്ടെന്ന് നയനടെ തോളിൽ കൈ ഇട്ടു

ഹായ് ണാ കുമ്പേഷ് ഫ്രം കുമ്പകോണം

നയന : ചേ…take the hands of maan…

ഞാൻ : its okke iam comfortable

നയന എന്നെ പിടിച്ച് തള്ളി…

അച്ചു : ഹേ ഇന്ദ്രാ why you bringing such stupids haa… Stupid മദർ ചോദ് ഇയാളെ പോവാൻ പറ

ഞാൻ : ഞാൻ പോവില്ല നീ പോടീ ബ്രൗൺ കണ്ണി

ഞാൻ ഹെൽമെറ്റ്‌ പൊക്കി മാറ്റി…

അച്ചു : dude waatt da .. 😨 ശ് ശിവാ 😂

നയന : ശിവാ… dawg

ഞാൻ : ചിരിച്ചോണ്ട് നിന്നു…

അച്ചു നയന രണ്ടും കൂടെ വന്ന് ഒന്ന് വയറ്റത് ഒറ്റ ഇടി ഒന്ന് കവിളിൽ പിച്ചി….

Leave a Reply

Your email address will not be published. Required fields are marked *