കാന്താരി 2 [Doli]

Posted by

ഞാൻ : എനിക്ക് ഇങ്ങനെ ഉള്ള കാര്യം ഒന്നും

കി ക്കു അങ്കിൾ : ഇത് ഒരു അച്ഛൻ മക്കൾക്ക് കൊടുക്കുന്ന സമ്മാനം അത്ര മാത്രം മോൻ ചെല്ല്….

പവി : ഇന്നാ ഡാ വെള്ളം…

ഞാൻ അത് വാങ്ങി കുടിച്ചിട്ട് വെളിയിലേക്ക് എറങ്ങി…

അച്ഛൻ ആയിട്ട് പറയുന്നതിന് മുന്നേ ഞാൻ തന്നെ തിരിച്ച് പോയി പപ്പേ നോക്കി യാത്ര പറഞ്ഞു

ഞാൻ : പോട്ടെ ആന്റണി വർഗീസ്‌ പപ്പേ 😊

പപ്പ തല മാത്രം ആട്ടി…

ഞാൻ നേരെ ബസ് സ്റ്റോപ്പിൽ പോയി ഇരുന്നു

ഇന്ദ്രന്റെ ഫോൺ വന്നു

ഞാൻ : എവടെ മൈരേ എത്ര നേരായി

ഇന്ദ്രൻ : ഞാൻ ദേ ഇവിടൊണ്ട് തിരിഞ്ഞ് നോക്ക്

ഫോൺ കട്ടാക്കി ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയപ്പോ ദേ നിക്കുന്നു സ്നിക്കേഴ്സ്സും കഴിച്ചോണ്ട്….

ഞാൻ നേരെ അവന്റെ അടുത്തേക്ക് പോയി…

ഇന്ദ്രൻ : പോവാ

ഞാൻ : എന്റെ പൊന്ന് മൈരോ ചാടാൻ പെട്ട പാട് നീ പറഞ്ഞപോലെ എല്ലാർടെം എടയിൽ വച്ച് അപ്പനെ കാര്യം അറിയിച്ചു…

ഇന്ദ്രൻ : അതാണ്‌…വാ പോവാ

ഞാൻ : ഇതാണോ വണ്ടി…

ഇന്ദ്രൻ : യേ ബോയ് പെടക്കാ വാ…

ഞാൻ : ശെന്റെ മോനെ മാറ് ഞാൻ ഓടിക്കാ…

വണ്ടിയില് കേറി സ്റ്റാർട്ട്‌ ആക്കി മൈര് പെർഫോമൻസ് സാദനം…. 🥹🫰🏻

ഞങ്ങള് വണ്ടി എടുത്ത് നേരെ പോയി പമ്പിൽ നിന്ന് എണ്ണ അടിച്ച് എറങ്ങിയതും അമ്മായി അപ്പന്റെ കാറ് പോണു…

പിന്നെ ഒരു രണ്ട് മണിക്കൂർ കൊണ്ട് സ്ഥലം എത്തി…

ഇന്ദ്രൻ : അതെ ഈ അശ്വതി പത്മനാഭന്റെ റൂം…

ആ പെണ്ണ് എന്തോ പറഞ്ഞു…

ഇന്ദ്രൻ : അതെ നീ ഹെൽമെറ്റ്‌ അഴിക്കണ്ട നമ്മക്ക് ഒരു പണി കൊടുക്കാ 🤙

ഞാൻ : കൂൾ😂

ഞങ്ങള് പോയി ഒരു റൂമിന്റെ തട്ടി…

നയന ആണ് വന്ന് കതക് തൊറന്നത്

കണ്ട പാടെ അവൾ ഇന്ദ്രുനേ കെട്ടിപ്പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *