കാന്താരി 2 [Doli]

Posted by

എന്റെ ഫോൺ റിങ് ചെയ്തു

ഹലോ സുന്ദർ..

ഇന്ദ്രൻ : വരുന്നില്ലേ

ഞാൻ : ഹാ വരുന്നുണ്ട് ഞാൻ ഭാര്യെ സമാധാനിപ്പിക്കാ..

ഇന്ദ്രൻ : സമയം പിടിക്കോ…

ഞാൻ : പോടാ അതൊക്കെ രാത്രി മാത്രെ ഒള്ളു…

ഇന്ദ്രൻ : അതല്ല ഇനി ബാഗ് പാക്ക് ചെയ്യണം എന്തൊക്കെ ഒണ്ട് അതാ അല്ലാതെ മറ്റതല്ലാ….

ഞാൻ : അതല്ലേ ഓ അത് അതൊക്കെ സെറ്റ് ദേ വന്നു ഒരു മുത്തം കൂടെ കൊടുത്താ കഴിഞ്ഞു അല്ലെ പൊന്നെ

ഇന്ദ്രൻ : അതെ ആള് തലക്കടിക്കാതെ നോക്കിക്കോ… വാ ഊമ്പാ… ഞാൻ വീട്ടിലേക്ക് വരുന്ന വഴിയി നിക്കാ…

ഞാൻ : ശെരി….

പറ പപ്പ അണ്ണൻ പോട്ടെ അതോ എന്റെ മോൾടെ കൂടെ നിക്കട്ടെ

അവള് ഒന്നും മിണ്ടുന്നില്ല

ഞാൻ : അപ്പോ മൗനം സമ്മതം ആയി കണക്കാക്കി അണ്ണൻ പോണു ബൈ… ഉമ്മ

ഞാൻ ചുണ്ട് കൂർപ്പിച്ച് കാട്ടി വെളിയിലേക്ക് നടന്നു….

അവരോട് യാത്ര പറഞ് നിക്കുമ്പോ പപ്പ എറങ്ങി വന്നു ആൾക്ക് വലിയ മൊഖ ല്ല

അച്ഛൻ : ആര് രാമന്റെ മോനാ

പുള്ളി എന്റെ അടുത്ത് വന്ന് ചെവിയിൽ ചോദിച്ചു

ഞാൻ : ആ

അച്ഛൻ : അതെ കൊഴപ്പം ഇണ്ടാക്കി അവരെ ഒന്നും ബുദ്ദിമുട്ടിക്കരുത്

തന്തക്ക് ഈ ലോകത്ത് എന്നെ ഒഴിച്ച് എല്ലാരും ഓക്കേ ആണ്.. തവിട് കൊടുത്ത് വാങ്ങിയതാ എന്നെ…. 🫤

ഞാൻ എല്ലാരോടും യാത്ര പറഞ്ഞു…

കി ക്കു അങ്കിൾ : മോനെ ഞങ്ങള് വന്നത് എന്തിനാ വച്ചാലെ

ഞാൻ : എന്തിനാ അങ്കിളെ

കി ക്കു അങ്കിൾ : വാ

നിങ്ങക്ക് രണ്ടാൾക്കും ഒരു വണ്ടി അങ്ങ് വാങ്ങി അപ്പൊ അതിന്റെ കാര്യം പറയാനാ വന്നേ

ഞാൻ : വണ്ടിയോ

കിച്ചു : അതെ അളിയാ അടുത്താഴ്ച വണ്ടി കിട്ടും രണ്ടാളും വരണം

ഞാൻ : എന്തിനാ അങ്കിളെ ഇതൊക്കെ അയ്യേ മോശം

കി ക്കു അങ്കിൾ : ഇതൊക്കെ ഒരു രസം അല്ലെ ഡോ….

Leave a Reply

Your email address will not be published. Required fields are marked *