ഞാൻ : കേട്ടു, പൊക്കോട്ടെ
അമ്മ : മോള് പോവുന്നില്ലേ
ഞാൻ അമ്മേ ഒന്ന് നോക്കി
ഞാൻ : ഹ ഹേ…അത് ബോയ്സ് മാത്രെ ഉള്ളു അല്ലെങ്കിൽ പത്മ ജും… ജാമ്യം
ചെറി : എന്താ ഡാ ജിം ജോൺ എന്നൊക്കെ
ഞാൻ : ഈച്ച ചെറി…പപ്പ…പപ്പക്ക് വരാമായിരുന്നു 😊
ഇത്ര പറഞ് ഞാൻ നൈസിന് റൂമിലേക്ക് കേറി പോയി…
എങ്ങോട്ടും പോവില്ല നീ റൂമിന്റെ കുറ്റി ഇട്ട് പപ്പ പറഞ്ഞു…
ഞാൻ : പപ്പ പ്ളീസ് ഞാൻ കാല് പിടിക്കാ എന്നെ പോവാൻ സമ്മതിക്കണം എന്റെ ജീവിതത്തിൽ അത്ര ഇമ്പോട്ടന്റ് ആയ ആൾക്കാർ ആണ് ഇവര് പ്ളീസ്
പപ്പ : ഞാൻ സമ്മതിക്കില്ല
ഞാൻ : ആണോ…
പപ്പ : ഹാ…. സന്തോഷം ദുഃഖം എന്താണേലും നീ എന്റെ കൂടെ ആഘോഷിച്ചാ മതി കേട്ടോടാ പരട്ട ഡ്രൈവറെ…
ഞാൻ : എന്തിനാ പത്മജ നീ ഹേ
പപ്പ ഓടി വന്ന് എന്റെ കൈ പിടിച്ചൊരു തിരി
ഞാൻ പല വട്ടം പറഞ്ഞിട്ടൊണ്ട് ഞാൻ പത്മജ അല്ല പത്മിനി ആണ് എന്ന് മേലാൽ തെറ്റിക്കോ അവളെന്റെ കൈ പിടിച്ച് തിരിച്ചു
ഇല്ല ഇല്ല വിട് പപ്പ പത്മിനി സോറി സ്റ്റിച്ച് പൊട്ടും ഞാൻ ഒച്ച വച്ച് പറഞ്ഞു…
” ഏത് ഇഷ്ട്ടം അല്ലാത്ത പെണ്ണും അവര് മനസ്സിൽ കരുതാത്ത ഒരു കാര്യം പറഞ്ഞാ സഹിക്കാൻ പറ്റില്ല ഇന്ദ്രൻ പറഞ്ഞ വാക്കുകൾ എന്റെ ഉള്ളിൽ കേറി വന്നു ”
അവള് കൈ ലൂസാക്കിയതും ഞാൻ അന്നത്തെ പോലെ അവളെ പിടിച്ച് ചൊമരിൽ ചേർത്ത് പിടിച്ചു
എനിക്കറിയാ നിനക്ക് എന്നെ പിരിയാൻ പറ്റില്ല ഞാൻ ഇല്ലാത്തതിന്റെ സങ്കടം അല്ലെ നിനക്ക് എന്റെ പപ്പ കുട്ടി ഹേ… ഞാൻ അവൾടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു
പപ്പ : സത്യം ശിവ നിന്റെ പ്രെസൻസ് ഞാൻ ഒരുപാട് മിസ്സ് ചെയ്യുന്നു പോണ്ട 😊
ഞാൻ : ശെരി അപ്പൊ ഞാൻ പോണില്ല പക്ഷെ ഒറ്റ കാര്യം