ഞാൻ രണ്ടും കൽപ്പിഛ് അവളുടെ കൈയിൽ കയറി പിടിച്ചു എന്നട്ട് അവളെയും കൊണ്ട് ആ കടയിലോട്ട് നടന്നു ഒരു പ്രധിമയെ പോലെ അവൾ എന്നെ അനുഗമിച്ചു…
പെട്ടെന്ന് തന്നെ അവളുടെ ഒരു കൂട്ടുകാരി ചാടി വീണു… !!
“അതെ ചേട്ടാ അത് മെൻസ് ഷോപ്പ് അല്ലെ… !”
അപ്പോൾ ആണ് അവളും അത് ശ്രദ്ധിച്ചത്…
അവൾ നിർവികാരിയായി എന്നെ ഒന്ന് നോക്കി… അപ്പോൾ അവളുടെ മുഖതുള്ള ഭാവം എന്ത് എന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചില്ല… എനിക്ക് എന്നല്ല ആർക്കും അത് മനസിലാക്കാൻ സാധിക്കില്ല എന്ന് എനിക്ക് തോന്നി… പക്ഷെ അവളുടെ കണ്ണിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു…
“അവിടെ എന്റെ അനിയത്തിക്ക് വേണ്ടി ഒരു ഡ്രസ്സ് ഞാൻ വാങ്ങിച്ചു വച്ചിട്ടുണ്ടായിരുന്നു.. അത് ഇവൾക്ക് പാകം ആകുമോ എന്ന് നോക്കാം.. ”
ഞാൻ കടയുടെ ഡോർ തുറന്നു അവളേം കൂട്ടി അഗതെക്ക് കയറി ഞങ്ങളെ അനുഗമിഛ് അവരും കയറി….
കടയിൽ ഉള്ള പൂറൻമാർ പുറത്തു നടന്നത് ഒന്നും അറിഞ്ഞട്ടില്ല എന്ന് എനിക്ക് മനസിലായി… കാരണം !!:
ഒരുത്തൻ ഹെഡ്സെറ്റ് വെച്ച് പാട്ട് കേട്ടുകൊണ്ടിരിക്കുന്നു മറ്റേ വധൂരി
കൂളിംഗ് ഗ്ലാസും വച്ചു കിടന്നു ഉറങ്ങുന്നു… (അത് എനിക്ക് അവന്റെ ഗ്ലാസ് പൊക്കി നോക്കിയപ്പോൾ മനസിലായി ).. എന്നെ കണ്ടപ്പോൾ തന്നെ അവൻ ചാടി എഴുനേറ്റു….
“ആദം ടാ നീ എപ്പ va…..” ബാക്കി പറയാൻ വന്നത് അവൻ വിഴുങ്ങി എന്നിട്ട് എന്നെo അവളേം ബാക്കി ഉള്ളവരെo മാറി മാറി നോക്കി…
“ഡാ ഇവരൊക്കെ ആരാ !!ഡാ ഈ പെണ്ണ് ഏതാ !!!”
അപ്പതെക്കും ഇജാസ് വന്നു അവനെ വിളിച്ചുകൊണ്ടു പോയി
കണ്ണും കണ്ണും കൊള്ളയടിത്താൽ 2
Posted by