“ഓ തമ്പുരാ.. ”
ഞങ്ങൾ അവിടുന്ന് നേരെ ഞങ്ങടെ റിസോർട്ടിലേക്ക് വിട്ടു…
ഞങ്ങൾ റിസോർട്ടിന്റെ അടുത്ത് എത്താറായപ്പോൾ ഞങ്ങൾക്ക് ഒരു ബ്ലോക്ക് കിട്ടി… ഞങ്ങടെ റിസോർട്ടിലെക്ക് പോകുന്ന വഴി
ഒരു പൂത്ത പണക്കാരനായ ഹാജിയാരുടെ വീട് ഇണ്ട്… അതിനെ വീടിനു പറയാൻ പറ്റില്ല ഒരു ബംഗ്ലാവ്.
ആ ബംഗ്ലാവിന്റെ മുമ്പിൽ വച്ചാണ് ബ്ലോക്ക് കിട്ടിയത്….
അവരുടെ ഒരഞ്ച്, 6 വണ്ടിയാണ് ബ്ലോക്ക് ഇട്ടത്… അവർ ആ പാള ഗേറ്റ് തുറന്നു… അകത്തോട്ടു പോകാൻ തുടങ്ങുകയാണ്…
ഉച്ച സമയം ആയതു കാരണം അതികം തിരക്കൊന്നും ഉണ്ടായില്ല.. ഞങ്ങടെ രണ്ടു വണ്ടിയും പിന്നെ വേറെ രണ്ടു പൂറൻ മാരും
അതിൽ ഒരുത്തനെ ഞങ്ങൾക്ക് അറിയാം,,, റോബർട്ട്,,, അവൻ ഒരു മണ്ടൻ ആണ് പോരാത്തതിന് ഒടുക്കത്തെ തള്ളും…. സഹിക്കാൻ പറ്റുല്ല….
പെട്ടന്ന് ആണ് ഞാൻ അത് ശ്രദ്ധിച്ചത് അവരുടെ ഗേറ്റിന് മുമ്പിൽ ഒരു സ്ത്രീ… കണ്ടിട്ട് പിച്ചക്കാരി ആണ് എന്ന് തോന്നുന്നു… ഒരു മയ്‌രനും തിരിഞ്ഞു നോക്കുന്നില്ല…
പെട്ടന്ന് ആണ് ഞങ്ങളെ എല്ലാവരേം നടുക്കി കൊണ്ട് ഒരു കാഴ്ച വന്നത്..
കാറിന്റെ ഉള്ളിൽ നിന്ന് ഒരു സാധനം.. സത്യം പറഞ്ഞാ ഞങ്ങൾ എല്ലാവരും വായെമ്മ് പോളിച്ചുനിന്നുപോയി…
ചരക്ക് എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും ഒരടിപൊളി ഹൂറി..
കണ്ണും കണ്ണും കൊള്ളയടിത്താൽ 2
Posted by