കണ്ണും കണ്ണും കൊള്ളയടിത്താൽ 2

Posted by

കണ്ണും കണ്ണും കൊള്ളയടിത്താൽ 2
Kannum kannum kollayadithal 2 By (Moosa) | PREVIOUS

എല്ലാവരും മുന്പത്തേ പാർട്ട്‌ ഒന്ന് റീപ്ലൈ അടിച്ചട്ട് വാ! അപ്പം കുറച്ചും കൂടി ഗും കിട്ടും !!!
അപ്പം തുടങ്ങാ….

” അയ്യോ “!!!
“ശേ,, കുരിശായല്ലാട ” വണ്ടിയുടെ ബ്യാക്കിൽ ഇരിക്കുന്ന ഇജാസ് പറഞ്ഞു !
അവിടെ ഒരു പെങ്കൊച്ചിന്റെ മേൽ മുഴുവൻ ചെളി…. അപ്പോളാണ് ഞാൻ ഓർത്തത്,, അത് ഈ മഹാൻ തന്നെ ചെയ്യ്തത് ആണ് !!
ഏത് മഹാൻ എന്ന് അല്ലെ നിങ്ങൾ വിചാരിക്കുന്നത്????
അതെ ഈ മഹാൻ !ഞാൻ!!ഞാൻ തനെ !! പക്ഷെ അറിഞ്ഞുകൊണ്ട് അല്ല !! വരണ വഴിക്ക് രണ്ടു പുക (കഞ്ചാവ് )എടുത്തട്ടാ വന്നത് അതുകൊണ്ട് ആ !!!
ഏതോ സിനിമയിൽ ആരോ പറഞ്ഞത് പോലെ !!!!’മദ്യത്തിന്റെ ലഹരിയിൽ ഞാൻ പലപ്പോഴും എന്നെ തന്നെ മറന്നു’ !!!! പക്ഷെ ഇവിടെ മദ്യത്തിനു പകരം കഞ്ചാവ് ആണന്നോള്ളൂ !!!
ഞങ്ങൾ വണ്ടി സൈഡിൽ ഒതുക്കി ആ പെണ്ണിന്റെ അടുത്തേക്ക് ചെന്നു…
അവിടെ ആ കുട്ടിയും വേറെ മൂന്ന് പെൺകുട്ടികളും ഉണ്ടായിരുന്നു ::
അവർ നൈസ് ആയിട്ട് ഒഴിഞ്ഞു മാറി ചെളി തെറിച്ചത് ആ പാവം കുട്ടിയുടെ മേത്തുo !!!! അല്ല പാവം ആണാ പൂറി ആണോന്ന് നമ്മുക്ക് നോക്കാം
“പെങ്ങളെ സോറി അറിയാതെ പറ്റിയതാണ് ”
ആ കുട്ടി ഒന്നും മിണ്ടിയില്ല പകരം ആ കൂട്ടത്തിൽ നിന്ന് വേറെ ഒരു കുട്ടി “തന്റെയൊക്കെ മുഖതിൻതാടോ കണ്ണിലെ.. ”
അത് കേട്ടപ്പോൾ ഇജാസിന് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല..
” മുഖത്തു കണ്ണ് അല്ലടീ കുണ്ടി ആണ് ഉള്ളത് ”
ആ ആൾ കൂട്ടത്തിൽ മൊത്തത്തിൽ ഒരു ചിരി പരന്നു
ആ കുട്ടി ഒരു പിങ്ക് ചുരിദാർ ആണ് ഇട്ടട്ടുള്ളത്ത്‌ പക്ഷെ അത് മുഴുവൻ നനഞ്ഞട്ടിണ്ടായിരുന്നു….
അപ്പോൾ ആണ് ഞാൻ ശെരിക്കും അവളുടെ മുഖം ശ്രദ്ധിക്കുന്നത്
ഇരുന്നിറം പക്ഷെ വെളുപ്പിന് ആണ് മുൻഗണന ചെറിയ തടിച്ച ചുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *