: ആരാ എന്നൊന്നും പറഞ്ഞില്ല… പക്ഷെ ചോദിച്ചത് മുഴുവൻ എങ്ങനെ ബോംബെയിൽ എത്തി എന്നാണ്. ഞാനും മോളും ജോലിതേടി വന്നതാണെന്ന് പറഞ്ഞപ്പോ പിന്നെ ചോദ്യം മുഴുവൻ മോളെപ്പറ്റി ആയി.. അവളും അമ്മയെപ്പോലെ ആണോ എന്നൊക്കെയാണ് അറിയേണ്ടത്… ഞാൻ സത്യമൊന്നും പറഞ്ഞില്ല… മോള് ദുബായിൽ ഒരു കമ്പനിയിൽ ആണെന്നാ പറഞ്ഞത്..
: അത് നന്നായി… ഞാൻ പേടിച്ചുപോയി.. ഞാനീ കാണുന്നതൊക്കെ ഉണ്ടാക്കിയത് എങ്ങനാണെന്ന് നീ മറന്നിട്ടില്ലല്ലോ അല്ലെ…
: അന്നേ ഈ ചൂട് ഞാനറിഞ്ഞതല്ലേ… അങ്ങനെ ഈ മേരി ചതിക്കുമോ എന്റെ മുതലാളിയെ…
: അല്ലേലും നിന്നെ എനിക്കറിയാം.. എന്നാലും എന്തായിരിക്കും അവർക്ക് നിന്നോട് ഇത്ര പ്രേമം..ബാക്കിയുള്ളവരോട് എന്താ ചോദിച്ചത്…
: ഞങ്ങൾ എല്ലാവരെയും ഓരോ വണ്ടിയിലാ കൊണ്ടുപോയത്… അവരൊക്കെ എവിടെപ്പോയെന്ന് ഞാൻ കണ്ടില്ല. അവസാനം ഒരാൾ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.. മലയാളി ആണ്. അയാളാണെന്ന് തോനുന്നു അവരുടെ നേതാവ്…
: അയാള് എന്താ ചോദിച്ചത്…
: ബാറിലെ കാര്യങ്ങളും, പിന്നെ അവിടുള്ള പെണ്ണുങ്ങളെക്കുറിച്ചൊക്കെ ആയിരുന്നു. എങ്ങനാ മുതലാളിയുടെ അടുത്ത് എത്തിപെട്ടതെന്നൊക്കെ ചോദിച്ചു…
: ഉം… നമുക്ക് നോക്കാം.. എന്നാലും നിന്നെയെന്തിനാ അവന്മാര് കൊച്ചിയിൽ എത്തിച്ചതെന്നാ എനിക്ക് മനസിലാവാത്തത്… ആഹ് പോട്ടെ. നീ ഇനി ഇവിടെ നിന്നാ മതി.. അവറാച്ചൻ ഇതുപോലെ എന്തെല്ലാം പരീക്ഷണങ്ങൾ നേരിട്ടതാ..
: പിന്നെ മുതലാളീ….ഞാൻ നമ്മുടെ ലക്ഷ്മണന്റെ മോളെ കണ്ടു..
: അതും ഞാനറിഞ്ഞു.. അവളുടെ അമ്മേടെ അനാശാസ്യം.. അവൾക്കുള്ള വടയും ചായയും ഞാൻ കൊടുക്കുന്നുണ്ട്. ഇപ്പൊ ട്രാസ്ഫെർ ഓർഡർ കിട്ടിക്കാണും. ഇനി അവൾ കൊച്ചിയിലെ കാറ്റ് കുറച്ച് കൊള്ളട്ടെ… ആട്ടെ.. അവൾക്ക് നിന്നെ മനസ്സിലായോ…
: ഉം.. പക്ഷെ അവർ ഇപ്പോഴും കരുതിയിരിക്കുന്നത് ലക്ഷ്മണന്റെ ഭാഗത്തായിരുന്നു തെറ്റെന്നാണ്…
വൈഗാലക്ഷ്മിയുമായി ഉണ്ടായ സംഭാഷണങ്ങൾ വിശദമായി അവറാച്ചനുമുന്നിൽ വിവരിച്ച മേരി അയാൾക്ക് ചായയും കൊടുത്ത് ഇനിയെന്ത് എന്ന ചിന്തയിൽ നിന്നു. അവറാച്ചൻ ഉടനെ ഡെന്നിസിനെ വിളിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. മേരി പറയുന്നത് കണ്ണടച്ച് വിശ്വസിക്കേണ്ടെന്ന് ഡെന്നിസ് ഓർമപ്പെടുത്തിയെങ്കിലും അവറാച്ചന് മേരിയെ ഭയങ്കര വിശ്വാസമാണ്. മേരിയുടെ ഭർത്താവ് വർക്കി മരിച്ചതിൽ പിന്നെ മേരിയുടെ ചൂടും ചൂരും നന്നായി അറിഞ്ഞവനാണ് അവറാച്ചൻ. രഹസ്യമായി മേരിയുടെ കാര്യങ്ങൾ നടത്തിയിരുന്ന അവറാച്ചനെ മേരി നന്നായി സുഖിപ്പിച്ചിട്ടും ഉണ്ട്. അവറാച്ചനുവേണ്ടി മേരി ചെയ്തതൊന്നും അയാൾക്ക് അത്ര പെട്ടെന്ന് മറക്കാൻ പറ്റില്ല. പക്ഷെ മകൻ വളർന്ന് കാര്യങ്ങളൊക്കെ നോക്കാൻ തുടങ്ങിയതിൽപ്പിന്നെ മേരിയുടെ സ്ഥാനം ബാറിന്റെ രഹസ്യ അറയിലായി. അതിനിടയിൽ ഒരപകടത്തിൽപെട്ട് അവറാച്ചൻ വീൽചെയറിൽ ആയതിൽ പിന്നെ മേരിയുടെ തോട്ടത്തിൽ ബംഗ്ലാവിലേക്കുള്ള വരവും നിന്നു.