ഞാൻ : ആന്റി ബാംഗ്ലൂരിൽ എന്നെ പറ്റി എന്തൊക്കെയാണ് അറിഞ്ഞത്…
ശൈലജന്റി : മോനെ അർജുനെ അത് ഞാൻ തന്നെ പറയണോ….
ഞാൻ : വേണ്ട ആന്റി….
ശൈലജന്റി : മ്മ്ഹ… എന്തേയ് എന്റെ കൂടെ നിന്ന് ഇവിടുത്തെ മാനേജർ ആയി നിൽക്കാൻ താല്പര്യം ഇല്ലേ….
ആന്റി അങ്ങനെ പറഞ്ഞപ്പോ ആന്റിയുടെ മുഖത്തെ ചിരി ഞാൻ കണ്ടു. ഞാൻ നോക്കുന്നതും സ്കാൻ ചെയ്തതും മറ്റും ആന്റിക്ക് മനസിലായ പോലെയാണ് ആ മുഖത്തെ എക്സ്പ്രഷൻ. എന്നാൽ കിട്ടിയ ചാൻസ് മുതലാക്കാനെ ഞാൻ നോക്കിയൊള്ളു. കാരണം ഒരു യമണ്ടൻ ചരക്കിന്റെ കൂടെ ഇങ്ങനെ സഞ്ചരിക്കാനും അവരോട് കൂടുതൽ അടിക്കാനും കിട്ടുന്ന അവസരം ഞാൻ ഒരിക്കലും പാഴാക്കില്ല.
ഞാൻ : ഉണ്ട്….. ഞാൻ എന്നും ആന്റിയുടെ കൂടെ ഉണ്ടാവും ഈ റിസോർട്ടിന്റെ മാനേജരായും അല്ലാതെയും.
ഞാൻ പറഞ്ഞതിന് മറുപ്പടിയായി ഒരു ചിരി മാത്രമാണ് ആന്റി എനിക്ക് സമ്മാനിച്ചത്.
അതിന് ശേഷം ഞങ്ങൾക്കായി റിസോർട്ടിലെ പ്രധാന കുക്ക് ഒരു മിനി സദ്യ തന്നെ ഉണ്ടാക്കിയിരുന്നു. അതൊക്കെ കഴിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ നേരെ ആന്റിയുടെ വീട്ടിലോട്ട് വിട്ടു. കാറിൽ ഇരുന്ന് സംസാരിക്കുമ്പോഴും ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഇടക്ക് പരസ്പ്പരം ഉടക്കുന്നുണ്ടായിരുന്നു. വെയിലിന്റെ വെട്ടത്തിൽ ആന്റിയുടെ മൂക്കുത്തി തിളങ്ങുന്നത് കാണാൻ നല്ല രസമുണ്ടായിരുന്നു. ആന്റിയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള ഒരു അവസരം പോലും ഞാൻ പാഴാക്കിയില്ല.
അങ്ങനെ കുറച്ചു നേരത്തെ ഡ്രൈവിങ്ങിനു ശേഷം ഞങ്ങൾ ആന്റിയുടെ വീട്ടിൽ എത്തി. ഞാൻ കാറിൽ നിന്നുമിറങ്ങി പോവാൻ നേരം ആന്റി എന്റെ അടുത്തേക്ക് വന്ന് പറഞ്ഞു ” നാളെ നമ്മുക്ക് ഒരിടം വരെ പോവാനുണ്ട്…. നാളെ വരണേ….”
എന്തായാലും വരും എന്ന് മറുപടി
കൊടുത്ത് പരസ്പരം ഫോൺ നമ്പർ കൈമാറി ഞാൻ അവിടെ നിന്നും ഇറങ്ങി.
ശൈലജന്റിയുടെ വീട്ടിൽ നിന്നും ഇറങ്ങി നേരെ പോയത് നന്ദുവിനെ കാണാൻ രാജേട്ടന്റെ ചായക്കടയിലേക്കായിരുന്നു. ഞാൻ അവിടെ എത്തുന്നതിനു മുൻപ് നന്ദു അവിടെ എത്തിയിരുന്നു. ചായക്കടയുടെ അപ്പുറത്തായി ഒരു പോസ്റ്റിൽ ഇരുന്ന് എന്തോ ആലോചനയിലായിരുന്നു അവൻ. എന്നെ കണ്ടതും അവന്റെ മുഖഭാവം മാറുന്നത് ഞാൻ ശ്രദ്ധിച്ചു ഒരുമാതിരി ഭാര്യ പ്രസവിക്കാൻ ലേബർ റൂമിൽ കേറ്റുമ്പോൾ ഭർത്താവിനുണ്ടാവുന്ന ഒരു തരം ടെൻഷൻ ആയിരുന്നു അപ്പോൾ അവന്റെ മുഖത്ത്. അവന്റെ ടെൻഷൻ കണ്ടപ്പോൾ ഓവർ ജാഡ കാട്ടി സംസാരിക്കേണ്ട എന്ന് വിചാരിച് ഞാനവന്റെ അടുത്തേക്ക് ചെന്നു.