നന്ദു : അളിയാ നീ ചൂടാവല്ലേ…
ഞാൻ : നീ കാര്യം പറ….
നന്ദു : എനിക്ക് അറിയാം നീ എന്താ ഇങ്ങനെ പറയുന്നതിന് കാരണം…. കുറച്ച് ദിവസമായി ഞാൻ എവിടെയായിരുന്നു എന്താ അതിനെ കുറിച്ച് നിങ്ങളോട് പറയാഞ്ഞത് അതെല്ലേ….
ഞാൻ : ആഹാ അപ്പോൾ നിനക്ക് അറിയാം അല്ലെ….
നന്ദു : അറിയാം ഇന്ന് വൈകുന്നേരം എനിക്ക് നിന്നെ ഒന്ന് കാണണം….
ഞാൻ : എന്തിന്…?
നന്ദു : അതൊക്കെ പറയാം നീ വരോ…
ഞാൻ : മ്മ്…
നന്ദു : എന്നാ ഒരു അഞ്ചു മണിയാവുമ്പോൾ രാജേട്ടന്റെ കടയിൽ വച്ച് കാണാം…
ഞാൻ : ഓക്കേ
നന്ദു : എന്നാ ശെരി
ഞാൻ : മ്മ്..
നന്ദുവിന്റ കാൾ കട്ടായതും ഞാൻ അവൻ എന്തായിരിക്കും പറയാൻ പോവുന്നതെന്ന് ആലോചിക്കുവായിരുന്നു. പെട്ടെന്ന് ” അർജുൻ ” എന്നൊരു കിളി നാദം നോക്കിയപ്പോൾ ശൈലജാന്റി.
ആന്റിയെ കണ്ടതും എന്റെ കണ്ണ് തള്ളി പോയി . ഒരു ബ്ലാക്ക് കളർ ഷിഫോൺ സാരിയിൽ സ്റ്റെപ് ഇറങ്ങിയവരുകയാണ് ആന്റി. നിഴലടിക്കുന്ന സാരി ആയതിനാൽ ആന്റിയുടെ കുഴിഞ്ഞ പൊക്കിൾ ചുഴി എനിക്ക് വ്യക്തമായി കാണാം. ആന്റിയുടെ ചെവിയിലെ പുതിയ മോഡൽ ജിമിക്കി കമ്മലും താലി മാലയും നെറ്റിയിലെ സിന്ദൂരവും മൂക്കുത്തിയും ഒക്കെ കൂടി ആന്റി കൂടുതൽ സെക്സിയാക്കി. ആന്റിയെ നോക്കി നിന്ന് ആന്റി സ്റ്റെപ്പിറങ്ങി എന്റെ അടുത്തെത്തിയത് ഞാനറിഞ്ഞില്ല. പട്ടി എല്ലും കഷ്ണം കണ്ടതുപോലെ ഞാൻ അങ്ങ് നോക്കി നിന്നു പോയി.
ശൈലജാന്റി : ( ചിരിച്ചുകൊണ്ട് ) ഹേലോ അർജുൻ…. ഇവിടെയാണോ….
എന്ന് പറഞ്ഞ് എന്റെ ഷോൾഡറിൽ മെല്ലെ തട്ടി.
ഞാൻ : ആഹ്… ആന്റി…
ശൈലജന്റി : ആള് ഇവിടെയൊന്നും അല്ലാലോ….
എന്നും പറഞ്ഞ് എന്നെ കളിയാക്കി ചിരിക്കാൻ തുടങ്ങി. ആ സമയം എന്ത് പറയണം എന്നറിയാതെ ഞാൻ ചമ്മി നിന്നു.
ശൈലജന്റി : എന്ത് പറ്റി എന്നെ ആദ്യമായിട്ട് കാണുന്നതുപോലെ….