കാമിനി 3 [SARATH]

Posted by

ഫുഡ് കഴിച്ചോണ്ടിരിക്കുമ്പോൾ അമ്മയെന്നെ ഇടയ്ക്ക് ഇടയ്ക്ക് ഇടം കണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. ഞാൻ തലയുയർത്തി അമ്മയെ നോക്കിയതും അമ്മയെന്നെ നോക്കിയതും ഒരുമിച്ചായിരുന്നു. പെട്ടെന്ന് ഞാൻ ടീവിയിലേക്ക് നോട്ടം മാറ്റി.

” രാവിലത്തെ സംഭവം തന്നെയാവും ഈ തുറിച്ചുള്ള നോട്ടത്തിന് കാരണം “.

ഫുഡ് കഴിച്ച ശേഷം അച്ഛനും അമ്മയും കിടക്കാനായി റൂമിലേക്ക് പോയി. അച്ഛൻ അടുത്തുള്ളത് കൊണ്ട് അമ്മ ഇന്ന് അമലുമായി ചാറ്റിംഗ് ഉണ്ടായിരിക്കില്ല. ഞാൻ ഹാളിലെ ലൈറ്റ് എല്ലാം ഓഫ്‌ ചെയ്ത് റൂമിലേക്ക് ചെന്നു. ലാപ്പിൽ മെസ്സേജോന്നും വരാത്തതുകൊണ്ട് അമ്മ വാട്സ്ആപ്പിൽ കേറിയിട്ടില്ലെന്ന് മനസിലായി. ഞാൻ എന്റെ വാട്സ്ആപ്പ്  തുറന്ന് കല്യാണത്തിന് എടുത്ത രണ്ട് ഫോട്ടോ സ്റ്റാറ്റസ് വെക്കാമെന്ന് തീരുമാനിച്ചു. സ്റ്റാറ്റസ് വച്ച് ബാക്ക് അടിക്കാൻ നേരം സുജേച്ചി സ്റ്റാറ്റസ് വച്ചത് കണ്ടു. സുജേച്ചി സ്റ്റാറ്റസ് വച്ചിട്ട് വെറും അഞ്ചു മിനിറ്റ് ആവുന്നതേയുള്ളു. ഞാൻ ആ സ്റ്റാറ്റസ് എടുത്ത് നോക്കി ഒരു പഴയ പാട്ടായിരുന്നു അത്

” ഇല കൊഴിയും ശിശിരത്തിൽ ചെറു പ്രാണികൾ വരവായി…..മാനമുരുകും വേദനയിൽ രാകിളിയാ ആ കഥ പാടി….” ഞാൻ സുജേച്ചിക്ക് ഒരു ഹായ് അയക്കാൻ തീരുമാനിച്ചു. ചേച്ചിയുടെ ചാറ്റ് എടുത്ത് നോക്കിയപ്പോൾ ചേച്ചി  ഓൺലൈനിൽ ഉണ്ടായിരുന്നു. പെട്ടെന്ന് തന്നെ ഞാൻ ഒരു ഹായ് അയച്ചു. മിനിറ്റുകൾക്ക് ശേഷം സുജേച്ചി ഞാനയച്ച മെസ്സേജ് സീൻ ചെയ്തു പക്ഷെ റിപ്ലേ വന്നില്ല. ഞാൻ സുജേച്ചിയുടെ ചാറ്റ് എടുത്ത് നോക്കിയപ്പോൾ ചേച്ചി ഓൺലൈനിൽ നിന്നും പോയിട്ടുണ്ടായിരുന്നു.

” ഏഹ്… ഇത് എന്ത് മൈര്. ഇനി ദാസ്സേട്ടൻ എങ്ങാനും അടുത്ത് കാണുമോ… അതാണോ എന്റെ മെസ്സേജ് കണ്ടയുടനെ ഓൺലൈനിൽ നിന്നും പോയത് “.

സുജേച്ചിക്ക് എന്ത് പറ്റിയെന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ഫോൺ റിങ് ചെയ്തത്. ഞാൻ ഫോണെടുത്ത്‌ നോക്കിയപ്പോൾ സുജേച്ചി ആയിരുന്നു. ഞാൻ വേഗം കാൾ എടുത്തു.

ഞാൻ : ഹലോ… സുജേച്ചി : ഹലോ… ഡാ… ഞാൻ :  എന്താ ചേച്ചി…. സുജേച്ചി : ഒന്നുമില്ലെടാ  നിന്റെ മെസ്സേജ് കണ്ടപ്പോൾ വിളിച്ചതാ… ഞാൻ : ഓഹ്…. , അല്ല ദാസേട്ടനില്ലേ അവിടെ സുജേച്ചി : ഉം….ഉണ്ട്  പുറത്ത് സിഗരറ്റു വലിക്കാൻ പോയതാ… ഞാൻ : ഓഹ്  ഓക്കേ… സുജേച്ചി : എങ്ങനെ ഉണ്ടായിരുന്നെടാ  കല്യണം… ഞാൻ : കൊഴപ്പല്യ… ഞാനൊരു ഒഴുക്കൻ മട്ടിൽ മറുപടി നൽകി. സുജേച്ചി : എന്താ മോനെ നിന്റെ മറുപ്പടിക്കൊരു സുഖമില്ലായ്യ്മ്മ… ഞാൻ : ഏയ്യ് ഒന്നുമില്ല… സുജേച്ചി : ഉം…… , പിന്നെ ഞാൻ വിളിച്ചത് വേറെ ഒരു  കാര്യം പറയാനാ…. ഞാൻ : അപ്പോ മെസ്സേജ് കണ്ടിട്ട് വിളിച്ചതല്ലേ…. സുജേച്ചി : അത് കൂടെയുണ്ട്…. ഞാൻ : ഓഹ് എന്നാ ചേച്ചി പറ…ശെരിക്കും എന്തിനാ വിളിച്ചേ… സുജേച്ചി : അത് നാളെ രാവിലെ ഒരു  പത്തുമണിയാകുമ്പോൾ നീ ഒന്ന് ഇവിടേക്ക് വരണം…. ഞാൻ : നാളെ അവിടെ എന്താ… സുജേച്ചി : അതൊക്കെ സസ്പ്പെൻസ്…. നീ നാളെ വാ… ഞാൻ : ഓക്കേ… സുജേച്ചി : എന്നാ ശെരി മോനെ നാളെ കാണാം… ഞാൻ : എന്തേയ് പോവണോ… സുജേച്ചി : അതെ അങ്ങേരിപ്പോൾ കിടക്കാൻ വരും… ഞാൻ : ഓഹ്…. എന്നാ ഒരു ഉമ്മ തന്നിട്ട് പോ എന്റെ സുജമോളെ… സുജേച്ചി : ആഹാ ചേച്ചി മാറി ഇപ്പോ മോളായോ… ഞാൻ : അത് ഇഷ്ട്ടം കൂടുന്നതിനനുസരിച്ഛ് മാറിക്കൊണ്ടിരിക്കും.. സുജേച്ചി : ആഹാ… ഞാൻ : ഉമ്മ കിട്ടിയില്ല… സുജേച്ചി : ഉമ്മ്മഹ്ഹ… ഞാൻ : ഉമ്മ്മഹ്ഹ.. സുജേച്ചി : എന്നാ ഗുഡ് നൈറ്റ് ഞാൻ : ഗുഡ് നൈറ്റ്….

Leave a Reply

Your email address will not be published. Required fields are marked *