കല്യാണി 10 [മാസ്റ്റര്‍]

Posted by

അല്‍പ്പനേരം ബലരാമന്‍ മുറുക്കാന്‍ ചവച്ചുകൊണ്ട് ആലോചനയില്‍ മുഴുകി. ശരിയാണ്. ജീവിതത്തില്‍ ഒരിക്കലും പരസ്ത്രീബന്ധം നടത്തിയിട്ടില്ലാത്ത തന്നെ സ്വന്തം മരുമകള്‍ തന്നെ വശീകരിച്ച് ലൈംഗിക തൃപ്തി നേടിയിരിക്കുന്നു. അവള്‍ അത് സ്വയം അറിഞ്ഞല്ല ചെയ്തത് എന്ന് പിന്നീടുള്ള സംഭവവികാസങ്ങളില്‍ നിന്നും തനിക്ക് തന്നെ തോന്നിയതാണ്. പക്ഷെ അതൊരു പ്രേതബാധ ആണ് എന്ന് തനിക്ക് തോന്നിയിട്ടില്ല. ഇനി അവന്‍ പറയുന്നത് പോലെ കല്യാണിയുടെ ആത്മാവ് ആയിരികുമോ അതിന്റെയൊക്കെ പിന്നില്‍? തനിക്ക് തന്നെ ഈ നാളുകളില്‍ എന്തുമാത്രം മാറ്റം സംഭവിച്ചിരിക്കുന്നു? അമ്പിളി എന്ന തന്റെ അനുജന്റെ ഭാര്യയെ ഒരിക്കലും മോശം കണ്ണുകളോടെ കണ്ടിട്ടില്ലാത്ത താന്‍, അവളുമായി ബന്ധപ്പെട്ടിരിക്കുന്നുക മ്പികു ട്ട ന്‍നെ റ്റ് ഇപ്പോള്‍ സ്ത്രീകളോട് ഒരുതരം ആര്‍ത്തിതന്നെ തന്നില്‍ സന്നിവേശിച്ചിട്ടുണ്ട്. താന്‍ ചെയ്തത് പോലെ മറ്റാരൊക്കെയോ എന്തൊക്കെയോ ചെയ്തതായി ഇവന് സംശയം ഉണ്ടെന്നു പറയുമ്പോള്‍, തറവാട്ടില്‍ താന്‍ അറിയാതെ പലതും നടക്കുന്നുണ്ട് എന്നാണ് അര്‍ഥം. അയാള്‍ ആലോചനയ്ക്ക് ശേഷം അവനെ നോക്കി.

“പ്രേതബാധ ആണ് ഇതിന്റെയൊക്കെ പിന്നില്‍ എന്നാണോ നീ പറഞ്ഞു വരുന്നത്?” അയാള്‍ ചോദിച്ചു.

“കല്യാണിയുടെ മരണവും തുടര്‍ന്നുള്ള ഈ മാറ്റങ്ങളും കാണുമ്പോള്‍ എനിക്ക് സംശയം അവളെത്തന്നെ ആണ്..കല്യാണിയെ..” മോഹനന്‍ ഭീതിയോടെ പറഞ്ഞു.

“ഉം..കല്യാണി ആളെങ്ങനെ? അവളെ നിനക്ക് അടുത്തറിയാമയിരുന്നോ?” വീട്ടുജോലിക്കാരിയുടെ മകള്‍ എന്നതിലുപരി അവളെ അടുത്തറിഞ്ഞിട്ടില്ലാത്ത ബലരാമന്‍ ചോദിച്ചു.

“അത്..അത്..അവള്‍ ആളല്‍പ്പം പിശകായിരുന്നു..വല്യച്ഛനോട് പറയാന്‍ പറ്റാത്ത പല സ്വഭാവങ്ങള്‍ക്കും ഉടമ ആയിരുന്നു അവള്‍..” മോഹനന്‍ ചമ്മലോടെ പറഞ്ഞു.

ബലരാമന്‍ ആലോചായോടെ ദൂരേക്ക് നോക്കി അല്‍പനേരം ഇരുന്നു. പിന്നെ എഴുന്നേറ്റ് ചെന്ന് മുറുക്കാന്‍ തുപ്പിയ ശേഷം വരാന്തയില്‍ അങ്ങുമിങ്ങും ഉലാത്താന്‍ തുടങ്ങി. അയാള്‍ ആലോചയിലാണ് എന്ന് മനസിലാക്കിയ മോഹനന്‍ ഭിത്തിയില്‍ ചാരി കാത്തുനിന്നു.

“അവളും ഹരിയും തമ്മില്‍ സ്നേഹത്തില്‍ ആയിരുന്നു അല്ലെ?” അവസാനം ബലരാമന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *