കല്യാണി 10 [മാസ്റ്റര്‍]

Posted by

“വേണ്ട..” മോഹനന്‍ അവളുടെ സൌന്ദര്യം നേരിടാനാകാതെ പറഞ്ഞു.

“ഹും..നീ പറയണ്ട..പക്ഷെ എനിക്കറിയാം..” ഗോപിക ഗൂഡമായ ഒരു ഭാവത്തോടെ അങ്ങനെ പറഞ്ഞപ്പോള്‍ മോഹനന്‍ വീണ്ടും ഞെട്ടി.

“എങ്ങനെ? എങ്കില്‍ പറ…”

“ഞാന്‍ ചുമ്മാ പറഞ്ഞതാ..” കൈകള്‍ പൊക്കി മുടി വകഞ്ഞ് തന്റെ രോമം വളര്‍ന്ന കക്ഷങ്ങള്‍ കാണിച്ചുകൊണ്ട് ഗോപിക തുടര്‍ന്നു: “പക്ഷെ അയാള്‍..നീ കാണാന്‍ പോകുന്ന മാധവന്‍ നമ്പൂതിരി ഒരു വൃത്തികെട്ടവന്‍ ആണ്..തനി കാമാഭ്രാന്തന്‍..മന്ത്രവിദ്യയിലൂടെകമ്പികുട്ടന്‍.നെറ്റ് ചെല്ലുന്ന ഇടങ്ങളിലെ സ്ത്രീകളെ വശീകരിച്ചു പ്രാപിക്കുന്ന അധമന്‍ ആണ് അയാള്‍..അയാളെ നീ ഇവിടെ കൊണ്ടുവന്നാല്‍, ഇവിടുത്തെ എല്ലാ സ്ത്രീകളെയും അയാള്‍ നശിപ്പിക്കും..”

മോഹനന്‍ ഭയത്തോടെ അവളെ നോക്കി. ഇവള്‍ക്ക് അയാളെ എങ്ങനെ അറിയാം? മഹാമാന്ത്രികനായ അയാള്‍ പ്രസിദ്ധനാണ്; ഒരുപക്ഷെ വേറെ ആരെങ്കിലും അവളോട്‌ അയാളെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകും. എങ്കിലും സംശയ നിവൃത്തി അനിവാര്യമാണ് എന്ന് മോഹനന് തോന്നി.

“നിനക്ക് അയാളെ എങ്ങനെ അറിയാം..”

“ഹും..അതറിയാന്‍ ആണോ പ്രയാസം..നീ അയാളെ കാണാന്‍ പോകുമോ..”

അവള്‍ക്ക് അതായിരുന്നു അറിയേണ്ടിയിരുന്നത്.

“പോകും..വല്യച്ഛന്‍ അനുവാദം തന്നു കഴിഞ്ഞു.. തറവാട്ടില്‍ കുറെ കുഴപ്പങ്ങള്‍ ഒക്കെയുണ്ട്..അത് ഒന്ന് പ്രശ്നം വയ്പ്പിച്ച് നോക്കണം..എന്നിട്ട് വേണ്ട പ്രതിവിധികളും ചെയ്യണം. നാളെ രാവിലെ ഞാന്‍ യാത്ര പുറപ്പെടും..”

ഗോപികയുടെ കണ്ണുകളില്‍ കോപം നുരഞ്ഞു പൊന്തുന്നത് മോഹനന്‍ കണ്ടു.

“അപ്പോള്‍ നീ ഞാന്‍ പറഞ്ഞാലും കേള്‍ക്കില്ല അല്ലെ? ഹും..ഇതിനു നീ വലിയ വില കൊടുക്കേണ്ടി വരും..” വന്യമൃഗത്തിന്റെ മുരള്‍ച്ച പോലെ തോന്നി മോഹനന് അവളുടെ ശബ്ദം.

“എന്ത് വില..ഞാന്‍ നിനക്കും നമ്മള്‍ എല്ലാവര്‍ക്കും വേണ്ടിയാണ് ഇത് ചെയ്യുന്നത്..”

Leave a Reply

Your email address will not be published. Required fields are marked *