എന്നാൽ അവൾ അത് ചെയ്തു. നാട്ടിൽ വന്നിട്ട് ഗ്രാന്റ് ആയി ഒന്നുടെ കല്യാണം കഴിച്ചു.ബെഡ്റൂമിൽ ഞങ്ങൾ ഒരാഴ്ച്ച ഒക്കെ അത്രക്ക് മിണ്ടുകപോലും ചെയ്തിരുന്നില്ല. ഒരാഴ്ച്ച കഴിഞ്ഞപ്പോൾപിന്നെ അവളുടെ മേത്തായി എന്റെ ഉറക്കം. കുട്ടിയുണ്ടായാൽ കല്യാണം നടക്കില്ല എന്ന എന്റെ വിചാരത്തെ പാടെ തള്ളിക്കൊണ്ട് എന്നെ അച്ചിലിട്ടു വാർത്ത പോലെ ഒരുത്തനെ അവൾ പ്രസവിച്ചു.ഞാനിപ്പോ ഡിഗ്രി കംപ്ലീറ്റ് ചെയ്ത് ജോലിക്ക് നോക്കുന്നു. അവൾ എന്റെ സെക്കന്റ് സന്തതിയെ 5 മാസമായി വയറിലിട്ടു നടക്കുന്നു. അച്ഛന് ബിസിനെസ്സ് ഉള്ളകാരണം എല്ലാം കുഴപ്പമില്ലാതെ നടക്കുന്നു.